2 Report a question What’s wrong with this question? You cannot submit an empty report. Please add some details. കോശ അംഗങ്ങൾ 1 / 8വ്യക്തമായ ന്യൂക്ലിയസ്സില്ലാത്ത കോശങ്ങൾ a) യൂകാരിയോട്ടിക് കോശങ്ങൾ b) പ്രോകാരിയോട്ടിക് കോശങ്ങൾ 2 / 8മനുഷ്യശരീരത്തിലെ ഏറ്റവും വലിയ കോശം a) അണ്ഡം b) നാഡീകോശം c) ബീജകോശം 3 / 8കോശത്തിന് സംരക്ഷണവും ആകൃതിയും നൽകന്നത് a) കോശമർമം b) കോശഭിത്തി c) കോശസ്തരം 4 / 8കോശമർമം കണ്ടുപിടിച്ചത് a) റോബർട്ട് ബ്രൗൺ b) റോബർട്ട് ഹുക്ക് 5 / 8അടുത്തടുത്തുള്ള കോശങ്ങളെ തമ്മിൽ ചേർത്തു നിർത്തുന്ന പാളി a) ലിപ്പിഡുകൾ b) മിഡിൽ ലാമെല്ല c) സ്കൂട്ടോയ്ഡ് 6 / 8കോശത്തിന്റെ കെമിക്കൽ ഫാക്ടറി a) ന്യൂക്ലിയസ് b) ലൈസോസോം c) മൈറ്റോകോൺഡ്രിയ 7 / 8ഏറ്റവും കൂടുതൽ ആയുസ്സുള്ള രക്തകോശം a) ശ്വേത രക്താണുക്കൾ b) അരുണ രക്താണുക്കൾ 8 / 8കോശപ്രവർത്തനങ്ങളുടെ നിയന്ത്രണകേന്ദ്രം എന്നറിയപ്പെടുന്നത് a) കോശമർമം b) ഗോൾഗി കോംപ്ലക്സ് c) മൈറ്റോകോൺഡ്രിയ Your score isThe average score is 75% Facebook Whatsapp 0% Restart quiz