0 Report a question What’s wrong with this question? You cannot submit an empty report. Please add some details. കോശം Mock test 1 / 6 കോശത്തെ പറ്റിയുള്ള പഠനം a) കോസ്മോളജി b) മോർഫോളജി c) കാർഡിയോളജി d) സൈറ്റോളജി 2 / 6 കോശമർമ്മം കണ്ടെത്തിയത് a) ജേക്കബ് ഷ്ളീഡൻ b) റുഡോൾഫ് വിർഷോ c) റോബർട്ട് ഹുക്ക് d) റോബർട്ട് ബ്രൗൺ 3 / 6 സസ്യശാസ്ത്രത്തിൻ്റെ പിതാവ് a) റോബർട്ട് ഹുക്ക് b) തിയോഫ്രാസ്റ്റസ് c) തിയോഡർ ഷ്വാൻ d) ആൻഡ്രിയാസ് വെസാലിയസ് 4 / 6 ജീവശാസ്ത്രത്തിൻ്റെ പിതാവ് a) അരിസ്റ്റോട്ടിൽ b) ലാമാർക്ക് c) റോബർട്ട് ഹുക്ക് d) തിയോഫ്രാസ്റ്റസ് 5 / 6 അമീബ എന്നത് a) ബഹുകോശ ജീവി b) ഏകകോശ ജീവി 6 / 6 ജന്തുശരീരം കോശങ്ങളാൽ നിർമ്മിതം ആണെന്ന് കണ്ടെത്തിയത് a) തിയോഡർ ഷ്വാൻ b) എം.ജെ ഷ്ളീഡൻ c) ആന്റൺവാൻ ല്യൂവൻഹോക്ക് d) അരിസ്റ്റോട്ടിൽ Your score isThe average score is 0% 0% Restart quiz