3 Report a question What’s wrong with this question?You cannot submit an empty report. Please add some details. കേരള കായികമേഖല 1 / 7കേരള കായിക ദിനം a) സെപ്ടംബർ 12 b) ആഗസ്റ്റ് 15 c) ജനുവരി 26 d) ഒക്ടോബർ 13 2 / 7അർജുന അവാർഡ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ വോളിബോൾ താരം a) ടോം ജോസഫ് b) അനുശ്രീ കെ.പി c) അജിത്ത് ലാൽ d) ജിമ്മി ജോർജ് 3 / 7കായിക കേരളത്തിൻ്റെ പിതാവ് a) ഒ.എം. നമ്പ്യാർ b) ജി.വി. രാജ c) കെ.വി. കേളപ്പൻ തമ്പുരാൻ d) എം.കെ. ജോസഫ് 4 / 7Kerala State Youth Welfare Board സ്ഥാപ്തം ആയ വർഷം a) 1948 b) 1997 c) 1985 d) 1986 5 / 7KSSC യുടെ ആസ്ഥാനം a) പത്തനംതിട്ട b) തിരുവനന്തപുരം c) കൊല്ലം d) എറണാകുളം 6 / 7ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം സ്ഥാപിത മായ വർഷം a) 1998 b) 1989 c) 1987 d) 1978 7 / 7കേരളത്തിലെ ആദ്യത്തെ ക്രിക്കറ്റ് ക്ലബ് രൂപം കൊണ്ട സ്ഥലം a) തലശ്ശേരി b) വഴുതക്കാട് c) കളമശ്ശേരി d) കൊല്ലം Your score isThe average score is 81% 0% Restart quiz