1 Report a question What’s wrong with this question? You cannot submit an empty report. Please add some details. കലകൾ 1 / 5ശരീരത്തിനും താങ്ങും സംരക്ഷണവും ആകൃതിയും നൽകുന്ന കല a) നാഡീകല b) ആവരണകല c) യോജകകല d) പേശീകല 2 / 5അന്നപഥത്തിൻ്റെ ഉൾഭിത്തിയെ ആവരണം ചെയ്യുന്ന കല a) യോജകകല b) നാഡീകല c) ആവരണകല 3 / 5ശരീരത്തെ പൊതിഞ്ഞു സംരക്ഷിക്കുന്ന കലകൾ a) പേശീകല b) ആവരണകല c) നാഡീകല d) യോജകകല 4 / 5ശരീരചലനം സാധ്യമാക്കുന്ന കല a) പേശീകല b) യോജകകല c) നാഡീകല 5 / 5ശാരീരികപ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നത് a) യോജകകല b) നാഡീകല c) പേശീകല Your score isThe average score is 60% LinkedIn Facebook Whatsapp 0% Restart quiz