ധന അഡിഷനൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിനെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഏപ്രിൽ മാസം 30ന് ശാരദ മുരളീധരൻ വിരമിക്കുമ്പോൾ ജയതിലക് സം സ്ഥാനത്തെ അൻപതാമത്തെ ചീഫ് സെക്രട്ടറിയായി ചുമതല യേൽക്കും. 2026 ജൂൺ വരെയാണ് കാലാവധി.

April 27, 2025
എ. ജയതിലക് കേരളത്തിലെ പുതിയ ചീഫ് സെക്രട്ടറി
Related posts
മഡ്രിഡ് ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസിൽ കിരീടം നേടി അരീന
മഡ്രിഡ് ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസിൽ ലോക ഒന്നാം നമ്പർ താരം അരീന സബലേങ്കയ്ക്ക് കിരീടം. ഫൈനലിൽ നാലാം നമ്പർ താരം യുഎസിന്റെ കോക്കോ ഗോഫിനെ നേരിട്ടുള്ള
BY
arunbabuindiaofficial@gmail.com
May 16, 2025
ഏറ്റവും പ്രായം കൂടിയ ഇന്ത്യക്കാരൻ 128 ആം വയസ്സിൽ അന്തരിച്ചു
ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യക്കാരനെന്ന് അറിയപ്പെടുന്ന യോഗ ഗുരു സ്വാമി ശിവാനന്ദ സരസ്വതി (ബാബ ശിവാനന്ദ്-128) അന്തരിച്ചു. പത്മശ്രീ ജേതാവായ അദ്ദേഹം ഇന്നത്തെ ബംഗ്ലദേശിലെ സിൽഹെട്ട്
BY
arunbabuindiaofficial@gmail.com
May 16, 2025
യുഎസ് പൗരൻ്റെ രക്തത്തിൽനിന്ന് ആൻ്റിവെനം വികസിപ്പിച്ച് ഗവേഷകർ
നൂറിലേറെ തവണ പാമ്പുകടിയേറ്റ യു എസ് പൗരൻ തിമോത്തി ഫ്രീഡിയുടെ രക്തത്തിൽ നിന്ന് ഗവേഷകർ ആൻ്റിവെനം വികസിപ്പിച്ചു. 18 വർഷമായി പാമ്പുകൾക്കും ഇഴജന്തുകൾക്കുമൊപ്പം വസിക്കുന്ന ഫ്രീഡി, ശരീരത്തിൽ
BY
arunbabuindiaofficial@gmail.com
May 16, 2025
കൊല്ലത്തിന്റെ കഥപറയുന്ന ആദ്യ ഇംഗ്ലീഷ് നോവൽ
കൊല്ലത്തിന്റെ കഥ പ്രമേയമാക്കിയ ആദ്യ ഇംഗ്ലിഷ് നോവൽ പ്രകാശനം ചെയ്തു. കൊല്ലം സ്വദേശിയും അധ്യാപകനുമായ ഡോ. കിഷോർ റാം രചിച്ച 'ദ ഡെഡ് നോ നത്തിങ്' എന്ന
BY
arunbabuindiaofficial@gmail.com
May 16, 2025
പത്മപ്രഭാ സാഹിത്യ പുരസ്കാരം ആലങ്കോട് ലീലാകൃഷ്ണന്
പത്മപ്രഭാ സാഹിത്യ പുരസ്കാരം(75,000 രൂപ) കവിയും തിരക്കഥാകൃത്തും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണന്. പത്മപ്രഭാ ഗൗഡരുടെ സ്മരണയ്ക്കായി മകൻ എം.പി.വീരേന്ദ്രകുമാർ ഏർപ്പെടുത്തിയ സാഹിത്യസമ്മാനമാണിത്.
BY
arunbabuindiaofficial@gmail.com
May 16, 2025
Leave a Comment
Your email address will not be published. Required fields are marked *