1 Report a question What’s wrong with this question?You cannot submit an empty report. Please add some details. ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ 1 / 20ഇന്ത്യയുടെ കിഴക്ക്-പടിഞ്ഞാറ് ദൂരം a) 2,393 കി.മീ b) 2,933 കി.മീ c) 2,993 കി.മീ d) 2,339 കി.മീ 2 / 2082½° കിഴക്ക് രേഖാംശരേഖ കടന്നുപോകാത്ത ഇന്ത്യൻ സംസ്ഥാനം a) മധ്യപ്രദേശ് b) രാജസ്ഥാൻ c) ഛത്തീസ്ഗഢ് d) ഉത്തർപ്രദേശ് 3 / 208°4' വടക്ക് മുതൽ 37°6' വടക്ക് വരെ എന്നത് a) ഇന്ത്യയുടെ അക്ഷാംശ വ്യാപ്തി b) ഇന്ത്യയുടെ മാനക രേഖാംശം c) ഇന്ത്യയുടെ രേഖാംശ വ്യാപ്തി 4 / 20ഇന്ത്യയിലെ സമയമേഖലകളുടെ എണ്ണം a) 8 b) 1 c) 2 d) 7 5 / 20ശരിയായ വലിപ്പക്രമം ഏത്റഷ്യ, ബ്രസീൽ, ഇന്ത്യ, കസാഖിസ്ഥാൻകാനഡ, യു.എസ്.എ, അൽജീരിയ, അർജൻ്റീനയു.എസ്.എ, ഇന്ത്യ, റഷ്യ, ചൈന a) 1 b) 2 c) 3 6 / 20ഉപദ്വീപിയ ഇന്ത്യയുടെ തെക്കേയറ്റം a) കന്യാകുമാരി b) കിബിത്തു c) ഇന്ദിരാകോൾ d) ഇന്ദിരാ പോയിൻ്റ് 7 / 20ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ചെറിയ രാജ്യം a) മാലിദ്വീപ് b) ബംഗ്ലാദേശ് c) നേപ്പാൾ d) ശ്രീലങ്ക 8 / 20ഇന്ത്യയുടെ വടക്കേ അതിർത്തി a) സുലൈമാൻ നിരകൾ b) ഹിമാലയം c) പൂർവാചൽ d) ബംഗാൾ ഉൾക്കടൽ 9 / 20ഇന്ത്യയുടെ ഏകദേശ രേഖാംശീയ അക്ഷാംശീയ വ്യാപ്തി a) 40° b) 30° c) 70° d) 60° 10 / 20ഇന്ത്യ സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം a) തെക്കേ അമേരിക്ക b) ഏഷ്യ c) ആസ്ട്രേലിയ d) ആഫ്രിക്ക 11 / 20ഇന്ത്യയുടെ ആകെ വിസ്തീർണ്ണം a) 32,87,623 ച.കി.മീ b) 32,87,263 ച.കി.മീ c) 32,85,263 ച.കി.മീ d) 32,87,263 ച.കി.മീ 12 / 20ഉത്തരായനരേഖ കടന്നുപോകുന്ന സംസ്ഥാനങ്ങളുടെ എണ്ണം a) 8 b) 9 c) 5 d) 7 13 / 20ഇന്ത്യയുടെ തെക്ക് - വടക്ക് ദൂരം a) 3654 കി.മീ b) 3414 കി.മീ c) 3214 കി.മീ d) 3124 കി.മീ 14 / 20പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതിചെയ്യുന്ന ഏറ്റവും ഉയരം കൂടിയ പർവതം a) എവറസ്റ്റ് b) നന്ദാദേവി c) കാഞ്ചൻജംഗ d) മൗണ്ട് കെ2 15 / 20ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉൾപ്പെടാത്ത രാജ്യം a) ചൈന b) ശ്രീലങ്ക c) പാകിസ്ഥാൻ d) ഇന്ത്യ 16 / 20ലോകരാജ്യങ്ങളിൽ വലുപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം a) 6 b) 7 c) 10 d) 9 17 / 20ഇന്ത്യയുടെ വടക്കേയറ്റത്തെ സംസ്ഥാനം a) ജമ്മുകാശ്മീർ b) അരുണാചൽ പ്രദേശ് c) ഹിമാചൽ പ്രദേശ് d) ഗുജറാത്ത് 18 / 20ഇന്ത്യയുടെ തെക്ക് കിഴക്ക് അതിർത്തി a) ബംഗാൾ ഉൾക്കടൽ b) അറബിക്കടൽ c) ഇന്ത്യൻ മഹാസമുദ്രം 19 / 20ഇന്ത്യയിൽ അനുഭവപ്പെടുന്ന കാലാവസ്ഥ a) അർദ്ധ-വരണ്ട കാലാവസ്ഥ b) ഉഷ്ണമേഖല മൺസൂൺ കാലാവസ്ഥ c) അർദ്ധ-വരണ്ട കാലാവസ്ഥ d) മെഡിറ്ററേനിയൻ കാലാവസ്ഥ 20 / 20ഇന്ത്യയുടെ തെക്കേയറ്റത്തെ സംസ്ഥാനം a) കേരളം b) കർണ്ണാടക c) തമിഴ്നാട് d) ആന്ധ്രാ പ്രദേശ് Your score isThe average score is 65% Facebook Whatsapp 0% Restart quiz