0 Report a question What’s wrong with this question? You cannot submit an empty report. Please add some details. ആറ്റവും ഇലക്ട്രോണുകളും 1 / 8p സബ്‌ഷെല്ലിലെ ഓർബിറ്റലിന്റെ ആകൃതി a) ഡംബെൽ b) സമചതുരം c) വൃത്തം 2 / 8ഒരു ആറ്റത്തിൻ്റെ N ഷെല്ലിൽ ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം a) 32 b) 2 c) 8 3 / 8ഓർബിറ്റുകളുടെ ആകൃതി a) ചതുരം b) വൃത്തം c) ത്രികോണം 4 / 8ഹൈഡ്രജൻ്റെ ഏറ്റവും സാധാരണ ഐസോടോപ്പ് a) ഡ്യുട്ടീരിയം b) ട്രിഷിയം c) പ്രോട്ടിയം 5 / 8എല്ലാ ഷെല്ലുകളിലുമുള്ള പൊതുവായ സബ്‌ഷെൽ a) S b) P c) D d) F 6 / 8ഒരേ തന്മാത്രാ സൂത്രവും വ്യത്യസ്‌തഘടനയും ഉള്ള സംയുക്തങ്ങളാണ് a) ഐസോടോൺ b) ഐസോമർ c) ഐസോബാർ 7 / 8ഒരേ അറ്റോമിക നമ്പരും വ്യത്യസ്ത മാസ് നമ്പരും ഉള്ള ഒരേ മൂലകത്തിന്റെ വ്യത്യസ്‌ത ആറ്റങ്ങൾ a) ഐസോടോൺ b) ഐസോടോപ്പ് c) ഐസോമർ 8 / 8പ്രകൃതിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന കാർബണിന്റെ ഐസോടോപ്പ് a) കാർബൺ - 14 b) കാർബൺ - 13 c) കാർബൺ-12 Your score isThe average score is 0% 0% Restart quiz