17

Wake up Math Day 3

1 / 7

1) ആദ്യത്തെ 50 എണ്ണൽ സംഖ്യകളുടെ തുക എന്ത് ?

2 / 7

2) 10 വശങ്ങളുള്ള ഒരു ബഹുഭുജത്തിൽ എത്ര വികർണ്ണങ്ങൾ വരയ്ക്കാം ?

3 / 7

3) ആദ്യത്തെ 50 ഇരട്ട സംഖ്യകളുടെ തുക എന്ത് ?

4 / 7

4) ആദ്യത്തെ 100 എണ്ണൽ സംഖ്യകളുടെ തുക എന്ത് ?

5 / 7

5) 5 വശങ്ങളുള്ള ഒരു ബഹുഭുജത്തിൽ എത്ര വികർണ്ണങ്ങൾ വരയ്ക്കാം ?

6 / 7

6) 20 വശങ്ങളുള്ള ഒരു ബഹുഭുജത്തിൽ എത്ര വികർണ്ണങ്ങൾ വരയ്ക്കാം ?

7 / 7

7) ആദ്യത്തെ 100 ഇരട്ട സംഖ്യകളുടെ തുക എന്ത് ?

Your score is

The average score is 44%

0%

Back to Top
Product has been added to your cart