0 Report a question What's wrong with this question? You cannot submit an empty report. Please add some details. KPSC MATHEMATICS Wake up math 4 Mar 2026 1 / 5 1) കോഡുഭാഷയിൽ SQUAD നെ 53678 എന്നെഴുതാം. എങ്കിൽ GAURD നെ എങ്ങനെ എഴുതാം a) 27689 b) 26798 c) 17698 d) 17689 2 / 5 2) കലണ്ടറിൽ 4 തീയതികൾ രൂപീകരിക്കുന്ന സമചതുരത്തിൽ കാണുന്ന തീയതികളുടെ തുക 64, എങ്കിൽ ഏറ്റവും ചെറിയ തീയതി ഏത് a) 12 b) 13 c) 15 d) 17 3 / 5 3) A , B യുടെ മകളാണ്. B , C യുടെ അമ്മയും. D , C യുടെ സഹോദരനും. എങ്കിൽ D യ്ക്ക് A യുമായുള്ള ബന്ധം എന്ത് a) മകൻ b) സഹോദരൻ c) അച്ഛൻ d) അപ്പുപ്പൻ 4 / 5 4) Question a) 100 b) 499 c) 999 d) 500 5 / 5 5) ഒരു ക്ലോക്കിൽ 12 മണി അടിക്കാൻ 22 സെക്കൻ്റ് സമയമെടുക്കും. എങ്കിൽ 6 മണി അടിക്കാൻ എത്ര സെക്കൻ്റ് സമയം എടുക്കും a) 11 b) 10 c) 9 d) 16 Your score isThe average score is 0% 0% Restart quiz