2 Wake up math 28 Jan 2026 1 / 5 1) ഒരു ടാങ്കിലേക്ക് 2 പൈപ്പുകളുണ്ട്. A എന്ന പൈപ്പ് തുറന്നാൽ ടാങ്ക് നിറയാൻ 15 മിനിട്ട് എടുക്കും. B എന്ന പൈപ്പ് തുറന്നാൽ ടാങ്ക് നിറയാൻ 10 മിനിട്ട് എടുക്കും. ഈ രണ്ട് പൈപ്പുകളും ഒരുമിച്ച് തുറന്നാൽ ടാങ്ക് നിറയാൻ എത്ര സമയം എടുക്കും ? a) 2.5 മിനിട്ട് b) 7.5 മിനിറ്റ് c) 5 മിനിട്ട് d) 6 മിനിട്ട് ടാങ്ക് നിറയാൻ വേണ്ട സമയം Equation = ab/a+b a ടാങ്ക് നിറയാനുള്ള സമയം = 15 മിനിട്ട് b ടാങ്ക് നിറയാനുള്ള സമയം = 10 മിനിട്ട് 2 ടാങ്കും കൂടി ഒരുമിച്ച് തുറന്നാൽ = 15 x 10 / 15 + 10 15 x 10 = 150 15 + 10 = 25 Then 150/25 = 6 Answer : 6 മിനിട്ട് ടാങ്ക് നിറയാൻ വേണ്ട സമയം Equation = ab/a+b a ടാങ്ക് നിറയാനുള്ള സമയം = 15 മിനിട്ട് b ടാങ്ക് നിറയാനുള്ള സമയം = 10 മിനിട്ട് 2 ടാങ്കും കൂടി ഒരുമിച്ച് തുറന്നാൽ = 15 x 10 / 15 + 10 15 x 10 = 150 15 + 10 = 25 Then 150/25 = 6 Answer : 6 മിനിട്ട് 2 / 5 2) ഒരു ടാങ്കിലേക്ക് 2 പൈപ്പുകളുണ്ട്. A പൈപ്പ് തുറന്നാൽ ടാങ്ക് നിറയാൻ 15 മിനിട്ടും B പൈപ്പ് തുറന്നാൽ ടാങ്ക് നിറയാൻ 30 മിനിട്ടും എടുക്കും. എങ്കിൽ 2 പൈപ്പും കൂടി ഒരുമിച്ച് തുറന്നാൽ എത്ര സമയം എടുക്കും ? a) 7 മിനിട്ട് b) 10 മിനിറ്റ് c) 4.5 മിനിട്ട് d) 9 മിനിട്ട് ടാങ്ക് നിറയാൻ വേണ്ട സമയം Equation = ab/a+b a ടാങ്ക് നിറയാനുള്ള സമയം = 15 മിനിട്ട് b ടാങ്ക് നിറയാനുള്ള സമയം = 30 മിനിട്ട് 2 ടാങ്കും കൂടി ഒരുമിച്ച് തുറന്നാൽ = 15 x 30 / 15 + 30 15 x 30 = 450 15 + 30 = 45 Then 450/45 = 10 Answer : 10 മിനിട്ട് ടാങ്ക് നിറയാൻ വേണ്ട സമയം Equation = ab/a+b a ടാങ്ക് നിറയാനുള്ള സമയം = 15 മിനിട്ട് b ടാങ്ക് നിറയാനുള്ള സമയം = 30 മിനിട്ട് 2 ടാങ്കും കൂടി ഒരുമിച്ച് തുറന്നാൽ = 15 x 30 / 15 + 30 15 x 30 = 450 15 + 30 = 45 Then 450/45 = 10 Answer : 10 മിനിട്ട് 3 / 5 3) ഒരാൾ 6 മണിക്കൂർ കൊണ്ട് 420 കിലോമീറ്റർ സഞ്ചരിച്ചാൽ അയാളുടെ ശരാശരി വേഗത എന്ത് ? a) 60 km/h b) 75 km/h c) 70 Km/h d) 40 km/h ശരാശരി വേഗത കണ്ടെത്താൻ Equation = ആകെ ദൂരം/ സമയം ദൂരം = 420 കി.മീ സമയം = 6 മണിക്കൂർ Then 420/6 = 70 ശരാശരി വേഗത കണ്ടെത്താൻ Equation = ആകെ ദൂരം/ സമയം ദൂരം = 420 കി.മീ സമയം = 6 മണിക്കൂർ Then 420/6 = 70 4 / 5 4) 3 സാരി വാങ്ങിയപ്പോൾ 1 സൗജന്യമെങ്കിൽ ഡിസ്ക്കൗണ്ട് ശതമാനം എത്ര a) 20 b) 14 c) 35 d) 25 ഡിസ്ക്കൗണ്ട് ശതമാനം കണ്ടെത്താൻ Equation = സൗജന്യം/ ആകെ സാധനങ്ങൾ x 100 സൗജന്യമായി കിട്ടിയത് = 1 ആകെ കൈയ്യിലുള്ള സാധനം (Free കിട്ടിയത് ഉൽപ്പെടെ) = 4 Then 1/4 x 100 Answer : 25 ഡിസ്ക്കൗണ്ട് ശതമാനം കണ്ടെത്താൻ Equation = സൗജന്യം/ ആകെ സാധനങ്ങൾ x 100 സൗജന്യമായി കിട്ടിയത് = 1 ആകെ കൈയ്യിലുള്ള സാധനം (Free കിട്ടിയത് ഉൽപ്പെടെ) = 4 Then 1/4 x 100 Answer : 25 5 / 5 5) 4 പേനകൾ വാങ്ങിയപ്പോൾ 1 സൗജന്യമായി ലഭിച്ചു എങ്ങിൽ ഡിസ്ക്കൗണ്ട് ശതമാനം എത്ര ? a) 15 b) 20 c) 25 d) 10 ഡിസ്ക്കൗണ്ട് ശതമാനം കണ്ടെത്താൻ Equation = സൗജന്യം/ ആകെ സാധനങ്ങൾ x 100 സൗജന്യമായി കിട്ടിയത് = 1 ആകെ കൈയ്യിലുള്ള സാധനം (Free കിട്ടിയത് ഉൽപ്പെടെ) = 5 Then 1/5 x 100 Answer : 20 ഡിസ്ക്കൗണ്ട് ശതമാനം കണ്ടെത്താൻ Equation = സൗജന്യം/ ആകെ സാധനങ്ങൾ x 100 സൗജന്യമായി കിട്ടിയത് = 1 ആകെ കൈയ്യിലുള്ള സാധനം (Free കിട്ടിയത് ഉൽപ്പെടെ) = 5 Then 1/5 x 100 Answer : 20 Your score isThe average score is 20% 0% Restart quiz