5 Report a question What’s wrong with this question? You cannot submit an empty report. Please add some details. വാസ്കോ ഡ ഗാമ 1 / 15 1. കേരളത്തിൽ എവിടെ ആണ് വാസ്കോ ഡ ഗാമ കപ്പലിറങ്ങിയത് a. കാപ്പാട് b. കൊല്ലം c. കൊടുങ്ങല്ലൂർ d. കൊച്ചി 2 / 15 2. ആഫ്രിക്കയിലെ 'കേപ് ഓഫ് ഗുഡ് ഹോപ്പ്' വഴി ചുറ്റി സഞ്ചരിച്ച ആദ്യ പോർച്ചുഗീസ് നാവികൻ a. അൽവാരോ വെൻഹോവ് b. വാസ്കോ ഡ ഗാമ c. അൽബുക്കർക്ക് d. ബർത്തലോമിയോ ഡയസ് 3 / 15 3. ഗോവയിൽ പോർച്ചൂഗീസുകാർക്ക് എതിരെ ഇന്ത്യ നടത്തിയ സൈനിക നടപടി a. ഓപ്പറേഷൻ ട്രൈഡൻ്റ് b. ഓപ്പറേഷൻ പോളോ c. ഓപ്പറേഷൻ മേഘദൂത് d. ഓപ്പറേഷൻ വിജയ് 4 / 15 4. വാസ്കോ ഡ ഗാമ എന്ന സ്ഥലം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം a. കേരളം b. ഗോവ c. ബീഹാർ d. മധ്യപ്രദേശ് 5 / 15 5. ഇന്ത്യയിൽ കച്ചവടം സ്ഥാപിച്ച കത്തോലിക്കൻ മത വിഭാഗക്കാർ a. ഡച്ചുകാർ b. ഗ്രീക്കുകാർ c. ബ്രിട്ടീഷുകാർ d. പോർച്ചുഗീസുകാർ 6 / 15 6. വാസ്കോ ഡ ഗാമ യുടെ ഇന്ത്യയിലേക്കുള്ള ആദ്യ വരവിൽ സഞ്ചരിച്ചിരുന്ന കപ്പലിൻ്റെ പേര് a. സെൻ്റ് ഗബ്രിയേൽ b. സെൻ്റ് ബെറിയോ c. സെൻ്റ് ജോൺസ് d. സെൻ്റ് റാഫേൽ 7 / 15 7. കച്ചവടത്തിനായി കടൽ മാർഗ്ഗം കേരളത്തിലെത്തിയ ആദ്യ യൂറോപ്യർ a. ഫ്രഞ്ചുകാർ b. ബ്രിട്ടീഷുകാർ c. ഡച്ചുകാർ d. പോർച്ചുഗീസുകാർ 8 / 15 8. പോർച്ചുഗീസുകാർ ബീജാപ്പൂർ സുൽത്താനിൽ നിന്നും ഗോവ പിടിച്ചെടുത്തത് a. 1628 b. 1525 c. 1503 d. 1510 9 / 15 9. കൊച്ചി - കോഴിക്കോട് യുദ്ധം നടന്ന വർഷം a. 1503 b. 1514 c. 1502 d. 1501 10 / 15 10. പോർച്ചുഗീസുകാർ അറിയപ്പെട്ടിരുന്ന വിളിപ്പേര് a. ശീമക്കാർ b. പറങ്കികൾ c. വെള്ളക്കാർ d. ലന്തക്കാർ 11 / 15 11. പോർച്ചുഗീസ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയിൽ സ്ഥാപിതം ആയത് a. 1628 b. 1662 c. 1498 d. 1512 12 / 15 12. ' വാസ്കോ ഡ ഗാമ ' മൂന്നാമതായി ഇന്ത്യയിലേക്ക് എത്തിയ വർഷം a. 1524 b. 1502 c. 1498 d. 1526 13 / 15 13. വാസ്കോ ഡ ഗാമ കേരളത്തിൽ കപ്പലിറങ്ങിയ വർഷം a. 1498 മെയ് 20 b. 1501 ഡിസംബർ 10 c. 1499 ആഗസ്റ്റ് 6 d. 1496 ജനുവരി 30 14 / 15 14. വാസ്കോ ഡ ഗാമയുടെ വരവിനെ ഏഷ്യയുടെ ചരിത്രത്തിലെ വാസ്കോ ഡ ഗാമ യുഗം എന്ന് വിശേഷിപ്പിച്ചത് a. കെ.എം പണിക്കർ b. കെ.എൻ പണിക്കർ c. ജവഹർ ലാൽ നഹ്റു d. രവീന്ദ്രനാഥ് നാഗോർ 15 / 15 15. വാസ്കോഡഗാമ രണ്ടാമതായി ഇന്ത്യയിലേക്ക് എത്തിയ വർഷം a. 1502 b. 1498 c. 1524 d. 5116 Your score isThe average score is 81% 0% Restart quiz