1 സാമൂഹ്യക്ഷേമ പദ്ധതികൾ 1 / 15 1) ഗുർഗാവോൺ പദ്ധതി ആരംഭിച്ച വർഷം a) 1920 b) 1914 c) 1921 d) 1936 2 / 15 2) മഹാരാഷ്ട്രയിൽ എവിടെ നിന്നുമാണ് സേവാഗ്രാം പദ്ധതി ആരംഭിച്ചത് a) പൂനൈ b) ബോംബേ c) ബാന്ത്ര d) വാർധ 3 / 15 3) ശ്രീ നികേതൻ പദ്ധതിയുടെ ശിൽപി a) ബങ്കിം ചന്ദ്ര ചാറ്റർജി b) രബീന്ദ്രനാഥ ടാഗോർ c) കെ.എം മുൻഷി d) ജവഹർലാൽ നെഹ്റു 4 / 15 4) താഴെ പറയുന്നവയിൽ ഗാന്ധിജി നേതൃത്വം നൽകിയ സാമൂഹ്യക്ഷേമ പദ്ധതി a) ഇട്ടാവാ പദ്ധതി b) ഫിർക്ക പദ്ധതി c) സേവാഗ്രാം പദ്ധതി d) മാർത്താണ്ഡം പദ്ധതി 5 / 15 5) ഇട്ടാവാ പദ്ധതി ആരംഭിച്ച വർഷം a) 1929 b) 1921 c) 1948 d) 1950 6 / 15 6) മാർത്താണ്ഡം പദ്ധതി ആരംഭിച്ച വർഷം a) 1916 b) 1932 c) 1900 d) 1921 7 / 15 7) ഫിർക്ക പദ്ധതി ആരംഭിച്ച വർഷം a) 1936 b) 1946 c) 1916 d) 1926 ഗ്രാമീണ ജനതയുടെ ജീവിത നിലവാരം ഉയർത്തുക എന്നതായിരുന്നു ലക്ഷ്യം ഗ്രാമീണ ജനതയുടെ ജീവിത നിലവാരം ഉയർത്തുക എന്നതായിരുന്നു ലക്ഷ്യം 8 / 15 8) പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലെത്തിയ അഭയാർത്ഥിളുടെ പുനരുദ്ധാരണം ലക്ഷ്യമാക്കി ആരംഭിച്ച പദ്ധതി a) നിലോക്കരി പരീക്ഷണം b) ജീവൻ പ്രമാൺ പരീക്ഷണം c) വാർധ പദ്ധതി d) ഫിർക്ക പദ്ധതി 9 / 15 9) ഗ്രാമസ്വരാജ് എന്ന ഗാന്ധിജിയുടെ ആശയം മാതൃകയാക്കി തുടങ്ങിയ പദ്ധതി a) ഇട്ടാവാ പദ്ധതി b) നിലോക്കരി പരിശീലനം c) ഫിർക്ക പദ്ധതി 10 / 15 10) ഇട്ടാവാ പദ്ധതിക്ക് നേതൃത്വം നൽകിയത് a) ജവഹർലാൽ നെഹ്റു b) ആൽബർട്ട് മേയർ c) എഫ്.എൽ ബ്രയിൻ d) വില്യം ബാർട്ടൺ ഉത്തർ പ്രദേശിലെ ഇട്ടാവ ജില്ലയിലെ ഗ്രാമങ്ങളുടെ വികസനം ആയിരുന്നു ലക്ഷ്യം 11 / 15 11) സേവാഗ്രാം പദ്ധതി ആരംഭിച്ച വർഷം a) 1932 b) 1935 c) 1931 d) 1936 12 / 15 12) ഗുർഗാവോൺ പദ്ധതിക്ക് നേതൃത്വം നൽകിയ വ്യക്തി a) കോളിംങ് കാമ്പൽ b) എഫ്.എൽ ബ്രയിൻ c) വില്യം ലോഗൻ d) സ്പെൻസർ ഹാച്ച് ഗ്രാമ വികസനം ആയിരുന്നു പദ്ധതിയുടെ മുഖ്യ ലക്ഷ്യം ഗ്രാമ വികസനം ആയിരുന്നു പദ്ധതിയുടെ മുഖ്യ ലക്ഷ്യം 13 / 15 13) 1948 ൽ ആരംഭിച്ച നിലോക്കരി പദ്ധതിക്ക് നേതൃത്വം നൽകിയ വ്യക്തി a) എസ്.കെ ഡേ b) കെ. ആർ ഷാ c) പി.സി റേ d) എം.എൻ റോയ് 14 / 15 14) മാർത്താണ്ഡം പദ്ധതിക്ക് നേതൃത്വം നൽകിയ വ്യക്തി a) മാഡം ഫിക്കാജി കാമ b) ജെ.ബി കൃപലാനി c) ജോൺ മൺറോ d) സ്പെൻസർ ഹാച്ച് 15 / 15 15) ശ്രീ നികേതൻ പദ്ധതി ആരംഭിച്ച വർഷം a) 1950 b) 1914 c) 1947 d) 1901 ഗ്രാമവികസനം, വിദ്യാഭ്യാസ ഉന്നമനം എന്നിവ ആയിരുന്നു ശ്രീ നികേതൻ പദ്ധതിയുടെ ലക്ഷ്യം ഗ്രാമവികസനം, വിദ്യാഭ്യാസ ഉന്നമനം എന്നിവ ആയിരുന്നു ശ്രീ നികേതൻ പദ്ധതിയുടെ ലക്ഷ്യം Your score isThe average score is 20% 0% Restart quiz