0 സാമൂഹ്യക്ഷേമ പദ്ധതികൾ 1 / 15 1) ഇട്ടാവാ പദ്ധതി ആരംഭിച്ച വർഷം a) 1921 b) 1948 c) 1929 d) 1950 2 / 15 2) ഗുർഗാവോൺ പദ്ധതി ആരംഭിച്ച വർഷം a) 1914 b) 1920 c) 1936 d) 1921 3 / 15 3) ഇട്ടാവാ പദ്ധതിക്ക് നേതൃത്വം നൽകിയത് a) വില്യം ബാർട്ടൺ b) ആൽബർട്ട് മേയർ c) എഫ്.എൽ ബ്രയിൻ d) ജവഹർലാൽ നെഹ്റു ഉത്തർ പ്രദേശിലെ ഇട്ടാവ ജില്ലയിലെ ഗ്രാമങ്ങളുടെ വികസനം ആയിരുന്നു ലക്ഷ്യം 4 / 15 4) മാർത്താണ്ഡം പദ്ധതിക്ക് നേതൃത്വം നൽകിയ വ്യക്തി a) സ്പെൻസർ ഹാച്ച് b) ജെ.ബി കൃപലാനി c) ജോൺ മൺറോ d) മാഡം ഫിക്കാജി കാമ 5 / 15 5) മാർത്താണ്ഡം പദ്ധതി ആരംഭിച്ച വർഷം a) 1916 b) 1921 c) 1932 d) 1900 6 / 15 6) ഫിർക്ക പദ്ധതി ആരംഭിച്ച വർഷം a) 1936 b) 1926 c) 1946 d) 1916 ഗ്രാമീണ ജനതയുടെ ജീവിത നിലവാരം ഉയർത്തുക എന്നതായിരുന്നു ലക്ഷ്യം ഗ്രാമീണ ജനതയുടെ ജീവിത നിലവാരം ഉയർത്തുക എന്നതായിരുന്നു ലക്ഷ്യം 7 / 15 7) മഹാരാഷ്ട്രയിൽ എവിടെ നിന്നുമാണ് സേവാഗ്രാം പദ്ധതി ആരംഭിച്ചത് a) പൂനൈ b) വാർധ c) ബാന്ത്ര d) ബോംബേ 8 / 15 8) 1948 ൽ ആരംഭിച്ച നിലോക്കരി പദ്ധതിക്ക് നേതൃത്വം നൽകിയ വ്യക്തി a) കെ. ആർ ഷാ b) എസ്.കെ ഡേ c) എം.എൻ റോയ് d) പി.സി റേ 9 / 15 9) ശ്രീ നികേതൻ പദ്ധതി ആരംഭിച്ച വർഷം a) 1950 b) 1947 c) 1901 d) 1914 ഗ്രാമവികസനം, വിദ്യാഭ്യാസ ഉന്നമനം എന്നിവ ആയിരുന്നു ശ്രീ നികേതൻ പദ്ധതിയുടെ ലക്ഷ്യം ഗ്രാമവികസനം, വിദ്യാഭ്യാസ ഉന്നമനം എന്നിവ ആയിരുന്നു ശ്രീ നികേതൻ പദ്ധതിയുടെ ലക്ഷ്യം 10 / 15 10) പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലെത്തിയ അഭയാർത്ഥിളുടെ പുനരുദ്ധാരണം ലക്ഷ്യമാക്കി ആരംഭിച്ച പദ്ധതി a) നിലോക്കരി പരീക്ഷണം b) ജീവൻ പ്രമാൺ പരീക്ഷണം c) വാർധ പദ്ധതി d) ഫിർക്ക പദ്ധതി 11 / 15 11) ഗ്രാമസ്വരാജ് എന്ന ഗാന്ധിജിയുടെ ആശയം മാതൃകയാക്കി തുടങ്ങിയ പദ്ധതി a) ഇട്ടാവാ പദ്ധതി b) നിലോക്കരി പരിശീലനം c) ഫിർക്ക പദ്ധതി 12 / 15 12) സേവാഗ്രാം പദ്ധതി ആരംഭിച്ച വർഷം a) 1932 b) 1931 c) 1936 d) 1935 13 / 15 13) താഴെ പറയുന്നവയിൽ ഗാന്ധിജി നേതൃത്വം നൽകിയ സാമൂഹ്യക്ഷേമ പദ്ധതി a) സേവാഗ്രാം പദ്ധതി b) ഇട്ടാവാ പദ്ധതി c) ഫിർക്ക പദ്ധതി d) മാർത്താണ്ഡം പദ്ധതി 14 / 15 14) ഗുർഗാവോൺ പദ്ധതിക്ക് നേതൃത്വം നൽകിയ വ്യക്തി a) സ്പെൻസർ ഹാച്ച് b) എഫ്.എൽ ബ്രയിൻ c) കോളിംങ് കാമ്പൽ d) വില്യം ലോഗൻ ഗ്രാമ വികസനം ആയിരുന്നു പദ്ധതിയുടെ മുഖ്യ ലക്ഷ്യം ഗ്രാമ വികസനം ആയിരുന്നു പദ്ധതിയുടെ മുഖ്യ ലക്ഷ്യം 15 / 15 15) ശ്രീ നികേതൻ പദ്ധതിയുടെ ശിൽപി a) ബങ്കിം ചന്ദ്ര ചാറ്റർജി b) കെ.എം മുൻഷി c) ജവഹർലാൽ നെഹ്റു d) രബീന്ദ്രനാഥ ടാഗോർ Your score isThe average score is 0% 0% Restart quiz