0 റോഡ് ഗതാഗതം 1 / 20 1) റോഡപകടങ്ങൾ കുറയ്ക്കുന്നത് ലക്ഷ്യമാക്കി 2019 ൽ 'Zero Fatality Corrider' ആരംഭിച്ച സംസ്ഥാനം a) കേരളം b) അസം c) മധ്യപ്രദേശ് d) ന്യൂഡൽഹി 2 / 20 2) മറ്റ് ദേശീയ പാതകളുമായി ബന്ധമില്ലാതെ കിടക്കുന്ന ദേശീയപാതയാണ് ആൻഡമാൻ ട്രങ്ക് റോഡ് a) False b) True 3 / 20 3) കേരളത്തിലൂടെ കടന്ന് പോകുന്ന ഏറ്റവും നീളം കുറഞ്ഞ ദേശീയപാത a) NH 44 b) NH 544 c) NH 66 d) NH 966B 4 / 20 4) ഗ്രാൻ്റ് ട്രങ്ക് റോഡ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ a) ഹൂബ്ലി - ഹാജിപ്പൂർ b) കൊൽക്കത്ത - അമൃത് സർ c) ന്യൂഡൽഹി - ഗൊരഖ്പൂർ d) ജയ്പൂർ - അലഹബാദ് 5 / 20 5) ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയപാത a) NH 44 b) NH 966 c) NH 47 d) NH 49 6 / 20 6) വാഹനങ്ങൾക്ക് അന്തർസംസ്ഥാന തലത്തിൽ സഞ്ചാര സ്വാതന്ത്രം അനുവദിച്ചുകൊണ്ടുള്ള നാഷണൽ പെർമിറ്റ് സ്കീം നിലവിൽ വന്ന വർഷം a) 1975 b) 1950 c) 1947 d) 1956 7 / 20 7) ഇന്ത്യയിലെ ആദ്യത്തെ 6 വരി എക്സ്പ്രസ് പാത a) മുംബൈ - പൂനെ b) ഡൽഹി - ജയ്പൂർ c) കന്യകുമാരി - ശ്രീനഗർ d) ആഗ്ര - ലഖ്നൗ 8 / 20 8) 100 CC യിൽ താഴെയുള്ള വാഹനങ്ങളുടെ റജിസ്ട്രേഷനും പിൻസീറ്റ് യാത്രയും നിരോധിച്ച സംസ്ഥാനം a) കർണ്ണാടക b) തമിഴ് നാട് c) മഹാരാഷ്ട്ര d) ഗോവ 9 / 20 9) ഇന്ത്യയിലെ ഏറ്റവും ചെറിയ ദേശീയപാത a) NH 544 b) NH 966B c) NH 4 d) NH 66 10 / 20 10) ഏറ്റവും കൂടുതൽ നാഷണൽ ഹൈവേ ഉള്ള കേന്ദ്ര ഭരണപ്രദേശം a) പുതുച്ചേരി b) ജമ്മു-കാശ്മീർ c) ചണ്ഡീഗഡ് d) ഡൽഹി 11 / 20 11) NH-966 B ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ a) കുണ്ടന്നൂർ - വെല്ലിഗ്ടൺ b) ശ്രീനഗർ - കന്യാകുമാടി c) കൊൽക്കത്ത - അമൃത് സർ d) വയനാട് - കൂർഗ് 12 / 20 12) ഇലക്ട്രിക് ബസ് ഓടിതുടങ്ങിയ ആദ്യ ഇന്ത്യൻ സംസ്ഥാനം a) ഹിമാചൽ പ്രദേശ് b) കർണ്ണാടക c) മഹാരാഷ്ട്ര d) കേരളം 13 / 20 13) കേരളത്തിലൂടെ പോകുന്ന ഏറ്റവും നീളം കൂടിയ ദേശീയപാത NH 66 ആണ്. a) False b) True 14 / 20 14) കൊച്ചിയെയും ധനുഷ്കോടിയേയും തമ്മിൽ ബന്ധിപ്പിക്കുന്ന ദേശീയപാത a) NH66 b) NH44 c) NH 49 d) NH 47 15 / 20 15) കേരളത്തിലെ ആദ്യത്തെ ദേശീയപാത a) NH 966 B b) NH 544 c) NH 49 16 / 20 16) താഴെ പറയുന്നതിൽ ആൻ്റമാൻ ട്രങ്ക് റോഡ് ഏത് a) NH 4 b) NH 44 c) NH 544 d) NH 66 17 / 20 17) ഏറ്റവും കൂടുതൽ നാഷണൽ ഹൈവേ ഉള്ള ഇന്ത്യൻ സംസ്ഥാനം a) കേരളം b) മധ്യപ്രദേശ് c) മഹാരാഷ്ട്ര d) കർണ്ണാടക 18 / 20 18) സുവർണ ചതുഷ്കോണത്തിൽ ഉൽപ്പെടാത്ത നഗരം a) ജയ്പൂർ b) കൊൽക്കത്ത c) മുംബൈ d) ചെന്നൈ e) ഡൽഹി 19 / 20 19) ഇന്ത്യയുടെ ആദ്യ ദേശീയപാതയായി കണക്കാക്കപ്പെടുന്നത് a) ഗ്രാൻ്റ് ട്രങ്ക് റോഡ് b) ദക്ഷിണപാത c) ഓൾഡ് സിൽക്ക് റോഡ് d) സാൾട്ട് റോഡ് 20 / 20 20) ലോകരാജ്യങ്ങൾക്കിടയിൽ റോഡ് ദൈർഘ്യത്തിൽ ഇന്ത്യയുടെ സ്ഥാനം a) 2 b) 1 c) 6 d) 7 Your score isThe average score is 0% 0% Restart quiz