0 Report a question What’s wrong with this question? You cannot submit an empty report. Please add some details. പിൻഗാമികൾ 1 / 10 1) ബീജാപ്പൂർ സുൽത്താനിൽ നിന്ന് ഗോവ പിടിച്ചെടുത്തത് a) അൽവാരസ് b) അൽബുക്കർക്ക് c) അൽമേഡ 2 / 10 2) 'നീലജല നയം' (Blue Water Policy) നടപ്പിലാക്കിയ പോർച്ചുഗീസ് വൈസ്രോയി a) ഐറെസ് കൊറിയ b) ഫ്രാൻസിസ്കോ ഡി അൽമേഡ c) പെഡ്രോ അൽവാരസ്സ് കബ്രാൾ d) അൽബുക്കർക്ക് 3 / 10 3) കോഴിക്കോട് സാമൂതിരിയുമായി അൽബുക്കർക്ക് ഉടമ്പടി ഒപ്പുവച്ച വർഷം a) 1509 b) 1510 c) 1513 d) 1505 4 / 10 4) വാസ്കോ ഡ ഗാമയുടെ പിൻഗാമിയായി ഇന്ത്യയിലെത്തിയ പോർച്ചുഗീസ് നാവികൻ a) ഫ്രാൻസിസ്കോ ഡി അൽമേഡ b) ഐറെസ് കൊറിയ c) പെഡ്രോ അൽവാരസ്സ് കബ്രാൾ d) ജാവോഡാനോവ 5 / 10 5) ഇന്ത്യയിൽ പോർച്ചുഗീസ് സാമ്രാജ്യത്തിൻ്റെ സ്ഥാപകനായി അറിയപ്പെടുന്നത് a) അൽവാരസ്സ് b) അൽമേഡ c) അൽബുക്കർക്ക് d) വാസ്കോ ഡ ഗാമ 6 / 10 6) ഇന്ത്യയിലെ ആദ്യത്തെ പോർച്ചുഗീസ് വൈസ്രോയി a) അൽബുക്കർക്ക് b) ഫ്രാൻസിസ്കോ ഡി അൽമേഡ c) പെഡ്രോ അൽവാരസ് കബ്രാൾ d) വാസ്കോ ഡ ഗാമ 7 / 10 7) കൊച്ചിയിൽ വ്യാപാരശാല നിർമ്മിക്കുവാനുള്ള ഉടമ്പടിയിൽ ഒപ്പുവെച്ച പോർച്ചുഗീസ് നാവികൻ a) അൽമേഡ b) അൽവാരസ് c) അൽബുക്കർക്ക് 8 / 10 8) ഇന്ത്യയുടെ ഏതെങ്കിലും ഭാഗങ്ങളുമായി മറ്റു കപ്പലുകൾ വ്യാപാരം നടത്തുന്നത് തടയുന്നതിനു വേണ്ടി പോർച്ചുഗീസ് ഉദ്യോഗസ്ഥർ നൽകിയിരുന്ന പാസ് അറിയപ്പെട്ടിരുന്നത് a) ഫാസ്ടാഗ് b) പോർട്ട്പാസ് c) ഷിപ്പ്പാസ് d) കാർട്ടസ് 9 / 10 9) കോഴിക്കോട് നഗരം ആക്രമിച്ച പോർച്ചുഗീസ് വൈസ്രോയി a) അൽവാരോ വെൻഹോവ് b) അൽബുക്കർക്ക് c) അൽമേഡ d) വാസ്കോ ഡ ഗാമ 10 / 10 10) ഇന്ത്യയിലെ രണ്ടാമത്തെ പോർച്ചുഗീസ് വൈസ്രോയി a) അൽമേഡ b) അൽബുക്കർക്ക് c) അൽവാരോ വെൻഹോവ് d) വാസ്കോ ഡ ഗാമ Your score isThe average score is 0% 0% Restart quiz