22 KPSC Malayalam Model Exam 1 1 / 10 1) 'ര' എന്ന അക്ഷരത്തെ പിരിച്ചെഴുതുക ? a. ര് + അ b. ർ + അ c. ര്യ + അ d. ര + അ 2 / 10 2) ഒരു മാത്രയിൽ ഉച്ചരിക്കാൻ കഴിയുന്ന സ്വരം ? a. ഹ്രസ്വം b. ദീർഘം 3 / 10 3) 'മ' കാരത്തോട് കൂടിയത് ? a. വിസർഗം b. സ്വരം c. അനുസാരം d. വ്യജ്ഞനം 4 / 10 4) സ്വയം ഉച്ചാരണക്ഷമമായ അക്ഷരങ്ങളെ എന്ത് പറയുന്നു ? a. അനുസാരങ്ങൾ b. ചില്ലുകൾ c. വ്യജ്ഞനങ്ങൾ d. സ്വരങ്ങൾ 5 / 10 5) താഴെ തന്നിരിക്കുന്നവയിൽ വർണ്ണം അല്ലാത്തത് ഏത് ? a. അ b. ക് c. ഇ d. പ 6 / 10 6) ചുട്ടെഴുത്തിൽ 'എ' എന്തിനെ സൂചിപ്പിക്കുന്നു ? a. ഭൂതകാലത്തെ b. ചോദ്യരൂപത്തെ c. ഭാവികാലത്തെ d. അകലെയുള്ളതിനെ 7 / 10 7) അ,ഇ,എ എന്നീ അക്ഷരങ്ങളെ ചേർത്ത് പൊതുവായി എന്ത് പറയുന്നു ? a. സ്വരങ്ങൾ b. ചുട്ടെഴുത്ത് c. ലിംഗ പ്രത്യയങ്ങൾ d. താലവ്യങ്ങൾ 8 / 10 8) സ്വരാക്ഷരങ്ങളെ എത്രയായി തിരിച്ചിരിക്കുന്നു ? a. 2 b. 4 c. 3 d. തരം തിരിച്ചട്ടില്ല 9 / 10 9) സ്വരാക്ഷരങ്ങൾ എത്ര ? a. 14 b. 13 c. 12 d. 16 10 / 10 10) ചുട്ടെഴുത്ത് എന്നാൽ ? a. ചിട്ടയായ എഴുത്ത് b. ചുവടെയുള്ള എഴുത്ത് c. ചുരുക്കെഴുത്ത് d. ചൂണ്ടിപ്പറയുന്നതിനുള്ള എഴുത്ത് Your score isThe average score is 63% 0% Restart quiz