3 LD ക്ലാർക്ക് 2017 PQ Part 1 1 / 15 1) ഭരണഘടനയുടെ ഏത് അനുഛേദത്തിലാണ് ബാലവേല നിരോധിച്ചിരിക്കുന്നത് ? a) 21 b) 24 c) 23 d) 16 2 / 15 2) ബിഹു ഏത് സംസ്ഥാനത്തെ നൃത്ത രൂപമാണ് ? a) പഞ്ചാബ് b) മണിപ്പൂർ c) ഒറീസ d) അസം 3 / 15 3) പഴശ്ശിരാജയുടെ ഐതിഹാസിക പോരാട്ടത്തെ കേന്ദ്രമാക്കി കേരള സിംഹം എന്ന ചരിത്ര നോവൽ രചിച്ചതാര് ? a) അപ്പൻ തമ്പുരാൻ b) കെ.എൻ പണിക്കർ c) കെ.എം പണിക്കർ d) സി.വി രാമൻപിള്ള 4 / 15 4) ദേശീയ തൊഴിലുറപ്പ് നിയമം പാർലമെൻ്റ് പാസ്സാക്കിയ വർഷം ? a) 2005 b) 2003 c) 2008 d) 2006 5 / 15 5) ദേശീയ മനുഷ്യാവകാശ കമ്മീഷൻ്റെ ആദ്യത്തെ അധ്യക്ഷൻ ? a) ജെ.എസ് വർമ്മ b) കെ.ജി ബാലകൃഷ്ണൻ c) വൈ. വി ചന്ദ്രചൂഡ് d) രംഗനാഥ് മിശ്ര 6 / 15 6) വിജയനഗര രാജാവായിരുന്ന കൃഷ്ണദേവരായർ ഏത് രാജവംശത്തിലുൾപ്പെടുന്നു ? a) തുളുവ b) അരവിഡു c) സംഗമ d) സാലുവ 7 / 15 7) ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചണമില്ലുകൾ ഉള്ള സംസ്ഥാനം ? a) പശ്ചിമ ബംഗാൾ b) മഹാരാഷ്ട്ര c) ഉത്തർപ്രദേശ് d) തമിഴ്നാട് 8 / 15 8) താഴെപ്പറയുന്ന ആണവ നിലയങ്ങളിൽ ശരിയല്ലാത്തത് ? a) കൈഗ - കർണ്ണാടകം b) കൽപ്പാക്കം - കർണ്ണാടകം c) താരാപ്പൂർ - മഹാരാഷ്ട്ര d) നറോറ - ഉത്തർപ്രദേശ് 9 / 15 9) ഡൽഹിയിൽ സുൽത്താൻ ഭരണ കാലത്തിലെ വംശങ്ങളുടെ ശരിയായ ക്രമം ? a) അടിമ, സയ്യിദ്, തുഗ്ലക്ക്, ഖിൽജി, ലോദി b) അടിമ, തുഗ്ലക്ക്, ഖിൽജി, സയ്യിദ്, ലോദി c) സയ്യിദ്, തുഗ്ലക്ക്, ഖിൽജി, ലോദി, അടിമ d) അടിമ, ഖിൽജി, തുഗ്ലക്ക്,സയ്യിദ്, ലോദി 10 / 15 10) കേരളത്തിൻ്റെ ഏറ്റവും തെക്കേയറ്റത്തുള്ള നദി ? a) ചാലിയാർ b) കരമനയാർ c) നെയ്യാർ d) പെരിയാർ 11 / 15 11) ബാങ്കുകളുടെ ബാങ്ക് എന്ന് അറിയപ്പെടുന്നത് ? a) എസ്.ബി.ഐ b) റിസർവ് ബാങ്ക് c) യൂണിയൻ ബാങ്ക് d) നബാർഡ് 12 / 15 12) കബനി ഏത് നദിയുടെ പോഷകനദി ആണ് ? a) കാവേരി b) താപ്തി c) നർമ്മദ d) കൃഷ്ണ 13 / 15 13) കേരളത്തിലെ നിത്യഹരിത വനമായ സൈലൻ്റ് വാലി ഏത് ജില്ലയിലാണ് ? a) വയനാട് b) കോഴിക്കോട് c) ഇടുക്കി d) പാലക്കാട് 14 / 15 14) ഹിമാലയത്തിൻ്റെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്ന ഏറ്റവും ഉയരമേറിയ പർവ്വത നിര ? a) സിവാലിക് b) ഹിമാചൽ c) ഹിമാദ്രി d) ട്രാൻസ് ഹിമാലൻ 15 / 15 15) പഞ്ചശീല തത്ത്വങ്ങളിൽ ഒപ്പുവച്ച ചൈനീസ് പ്രധാനമന്ത്രി ? a) ഹു-ജിൻ്റോ b) ചൗ മൗ c) ജിയാങ്സു d) ചൗ എൻ ലായി Your score isThe average score is 57% 0% Restart quiz