0 Report a question What's wrong with this question? You cannot submit an empty report. Please add some details. കുഞ്ഞാലി മരയ്ക്കാർ Mock test 1 / 10 1) മരയ്ക്കാർ കോട്ട (പുതുപ്പണം കോട്ട) നിർമ്മിച്ചത് a) കുഞ്ഞാലി മരയ്ക്കാൻ നാലാമൻ b) കുഞ്ഞാലി മരയ്ക്കാൻ രണ്ടാമൻ c) കുഞ്ഞാലി മരയ്ക്കാൻ ഒന്നാമൻ d) കുഞ്ഞാലി മരയ്ക്കാൻ മൂന്നാമൻ 2 / 10 2) പോർച്ചുഗീസ് നാവികപ്പട ബാർകൂറി നടുത്തുവച്ച് കുട്ടി ആലിയെ പിടികൂടി തടവിലാക്കിയ വർഷം a) 1528 b) 1531 c) 1537 d) 1600 3 / 10 3) 'അടിച്ചിട്ടു കടന്നുകളയുക' എന്ന സമരതന്ത്രം ആവിഷ്കരിച്ചത് a) മുഹമ്മദ് അലി b) കുട്ടി അലി c) കുട്ടിപോക്കർ അലി d) പട്ടുമരയ്ക്കാർ 4 / 10 4) സാമൂതിരിയുടെ കണ്ഠത്തിലേക്ക് നീട്ടിയ പീരങ്കി' എന്നറിയപ്പെടുന്നത് a) വൈപ്പിൻ കോട്ട b) സെൻ്റ് ആഞ്ചലോ കോട്ട c) ചാലിയം കോട്ട d) മാനുവൽ കോട്ട 5 / 10 5) സാമൂതിരിയുടെ സൈന്യം പോർച്ചുഗീസുകാരിൽ നിന്നും ചാലിയം കോട്ട പിടിച്ചെടുത്ത് നശിപ്പിച്ചത് എന്നാണ് a) 1571 b) 1517 c) 1562 d) 1531 6 / 10 6) കുഞ്ഞാലി മരയ്ക്കാർ നാലാമനെ പോർച്ചുഗീസുകാർ ഗോവയിൽ വച്ച് വധിച്ച വർഷം a) 1600 b) 1524 c) 1498 d) 1571 7 / 10 7) ചാലിയം കോട്ട നിർമ്മിച്ച വർഷം a) 1600 b) 1531 c) 1571 d) 1537 8 / 10 8) 'ഫത്ത്ഹുൽ മുബീൻ' എന്ന അറബി കാവ്യം എഴുതിയത് ആര് a) അമീർ ഖുസ്റു b) അബു നുവാസ് c) ഇബിൻ ബത്തൂത്ത d) ഖാസി മുഹമ്മദ് 9 / 10 9) കുഞ്ഞാലിമരയ്ക്കാരുടെ സ്‌മരണാർത്ഥം സ്റ്റാമ്പ് പുറത്തിറക്കിയ വർഷം a) 1958 b) 1997 c) 2000 d) 1948 10 / 10 10) പോർച്ചുഗീസുകാരുടെ കൈയിൽ നിന്നും ചാലിയം കോട്ട പിടിച്ചെടുക്കാൻ സാമൂതിരിയെ സഹായിച്ചത് a) കുഞ്ഞാലി മരയ്ക്കാർ നാലാമൻ b) കുഞ്ഞാലി മരയ്ക്കാർ മൂന്നാമൻ c) കുഞ്ഞാലി മരയ്ക്കാർ ഒന്നാമൻ d) കുഞ്ഞാലി മരയ്ക്കാർ രണ്ടാമൻ Your score isThe average score is 0% 0% Restart quiz