3

ആകെ ചോദ്യങ്ങൾ : 75

ആകെ സമയം : 56.25 Min

ഓരോ ചോദ്യത്തിനും 45 Sec വീതം

  • എല്ലാവരും Website ൽ Login/Register ചെയ്ത ശേഷം മാത്രം Exam എഴുതുക.
  • ഏറ്റവും കൂടുതൽ പോയിൻ്റ്  നേടുന്ന ആൾക്ക് Bluetooth Neck Band സമ്മാനമായി അയച്ചുതരുന്നതാണ്.

Kerala psc X'Mas Model Exam

1 / 75

1) കവുങ്ങിനെ ബാധിക്കുന്ന മഹാളി രോഗത്തിൻ്റെ രോഗകാരി ?

2 / 75

2) ഒരേ നിയമസഭയിൽ മന്ത്രിയും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ആയിരുന്ന വ്യക്തി ?

3 / 75

3) If you help me ............?

4 / 75

4) പാരമ്പര്യ കലാരൂപങ്ങളുടെ വികസനത്തിനായി ദേശീയസമരകാലത്ത്  കേരളത്തിൽ ആരംഭിച്ച പ്രസ്ഥാനം ?

5 / 75

5) ആടുജീവിതം എന്ന നോവലിൻ്റെ കർത്താവ് ?

6 / 75

6) Milk is sold by ......... litre

7 / 75

7) മിഥ്യ എന്നതിൻ്റെ വിപരീതപദം ?

8 / 75

8) മൗലിക കടമകൾ എന്ന ആശയം ഇന്ത്യൻ ഭരണഘടന കടംകൊണ്ടത് ഏത് രാജ്യത്ത് നിന്നുമാണ് ?

9 / 75

9) അഖില സ്ലാവ് പ്രസ്ഥാനത്തിൻ്റെ പിതാവ് ?

10 / 75

10) ആകാശത്തിൻ്റെ നീലനിറത്തിന് കാരണമായ പ്രകാശ പ്രതിഭാസം ?

11 / 75

11) ഇൻ്റർനെറ്റ് സൗകര്യം ആരംഭിച്ച ആദ്യ ബാങ്ക് ?

12 / 75

12) കേരളത്തിൽ ആദ്യമായി ഡയസ്നോൺ നിയമം കൊണ്ടുവന്ന മുഖ്യമന്ത്രി ?

13 / 75

13) ആദ്യത്തെ 75 ഇരട്ട സംഖ്യകളുടെ ശരാശരി എത്ര ?

14 / 75

14) ഒരു സംഖ്യയുടെ 30% 120 ആയാൽ സംഖ്യ ഏത് ?

15 / 75

15) ചെമ്മീൻ സിനിമയിലെ കറുത്തമ്മ എന്ന കഥാപാത്രം ആരുടെ സൃഷ്ടിയാണ് ?

16 / 75

16) സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണം ?

17 / 75

17) അവിടം എന്ന പദത്തിൽ ഉൾചേർന്നിരിക്കുന്ന ഭേദകം ഏത് വിധത്തിൽപ്പെടുന്നു ?

18 / 75

18) ഒരു സംഖ്യ 20% ആദ്യം വർദ്ധിപ്പിച്ചു അതിനുശേഷം അതിൻ്റെ 20% കുറയ്ക്കുന്നു. എങ്കിൽ സംഖ്യയിൽ എത്ര ശതമാനത്തിൻ്റെ വ്യത്യാസം ഉണ്ടാകും ?

19 / 75

19) പാൻജിയയെ വലയെ ചെയ്തിരുന്ന പ്രാചീന സമുദ്രത്തെ അറിയപ്പെട്ടിരുന്നത് ?

20 / 75

20) അലൂമിനിയത്തിൻ്റെ അയിര് ഏത് ?

21 / 75

21) ഇൻ്റർനെറ്റ് സുരക്ഷാ ദിനം ?

22 / 75

22) Pick out the one word.

23 / 75

23) The sick person ____on the bed

24 / 75

24) കവി എന്നതിൻ്റെ സ്ത്രീലിങ്കം ?

25 / 75

25) ആദ്യത്തെ 100 ഇരട്ട സംഖ്യകളുടെ തുക എന്ത് ?

26 / 75

26) മലയാളത്തിലെ ഏക വചന പ്രത്യയം ഏത് ?

27 / 75

27) Every adult has the right to marry ____ ?

28 / 75

28) 5 വശങ്ങളുള്ള ഒരു ബഹുഭുജത്തിൽ എത്ര വികർണ്ണങ്ങൾ വരയ്ക്കാം ?

29 / 75

29) അരി, ഗോതമ്പ്, കപ്പ, ചേന, ചേമ്പ് എന്നീ ഭക്ഷ്യ വിഭവങ്ങളിലടങ്ങിയിരിക്കുന്ന പോഷക ഘടകം ?

30 / 75

30) ഭക്രാനംഗൽ പദ്ധതി ഏത് നദിയിലാണ് നിർമ്മിച്ചിരിക്കുന്നത് ?

31 / 75

31) ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ബാങ്കിങ് സംസ്ഥാനം ?

32 / 75

32) ഇന്ത്യയിൽ ആദ്യമായി നോട്ടുകൾ പിൻവലിച്ച വർഷം ?

33 / 75

33) താഴെ കൊടുത്തവയിൽ ശരിയായ പ്രയോഗം ഏത് ?

34 / 75

34) പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണവുമായ ബന്ധപ്പെട്ട കസ്തൂരിരംഗൻ റിപ്പോർട്ട് സമർപ്പിച്ചത് ഏത് വർഷമാണ് ?

35 / 75

35) വ്യാകരണം പഠിച്ചിട്ടുള്ളവൻ ?

36 / 75

36) ആറ്റത്തിൻ്റെ നെഗറ്റീവ് ചാർജുള്ള കണമേത് ?

37 / 75

37) റിസർവ്വ് ബാങ്കിൻ്റെ ചിഹ്നത്തിലുള്ള മൃഗം ?

38 / 75

38) ഗവർണർ പദവി വഹിച്ച ആദ്യ മലയാളി വനിത ?

39 / 75

39) ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം ?

40 / 75

40) നമ്മുടെ ജനാധിപത്യത്തിൻ്റെ സൂര്യ തേജസ് എന്നറിയപ്പെടുന്ന  നിയമമേത് ?

41 / 75

41) താഴെ തന്നിരിക്കുന്നതിൽ തദ്ധിതത്തിന് ഉദാഹരണം ?

42 / 75

42) The Bird was _____ away

43 / 75

43) നിശ്ചല ജലത്തിൽ ഒരു ബോട്ടിൻ്റെ വേഗം മണിക്കൂറിൽ 10 കിലോമീറ്ററും ഒഴുക്ക് വെള്ളത്തിൻ്റെ വേഗം മണിക്കൂറിൽ 4 കിലോമീറ്ററും ആയാൽ ഒഴുക്കിന് അനുകൂലമായി ബോട്ടിൻ്റെ വേഗത എത്ര ?

44 / 75

44) മലയൻ ഡ്വാർഫ് ഏത് വിളയുടെ സങ്കരയിനമാണ് ?

45 / 75

45) Tom said, ' I am leaving for Madras tomorrow'. Report the sentence

46 / 75

46) കേരള വന നിയമം പ്രാബല്യത്തിൽ വന്ന വർഷം ?

47 / 75

47) ബാലവേല നിരോധനവുമായി ബന്ധപ്പെട്ട അനുഛേദം ?

48 / 75

48) ജനകീയ പദ്ധതി എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി ?

49 / 75

49) ഹംപി ഗ്രൂപ് ഓഫ് മോണ്യൂമോൻ്റ്സ് പണികഴിപ്പിച്ചത് ഏത് സാമ്രാജ്യമാണ് ?

50 / 75

50) ഭരണഘടനയുടെ ഹൃദയവും ആന്മാവും എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത് ?

51 / 75

51) ഇറ്റലിയുടെ ഏകീകരണത്തിന് ശ്രമിച്ച ചിന്തകൻ ?

52 / 75

52) ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ ഭേദഗതി വരുത്തിയ വർഷം ?

53 / 75

53) ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ചെയർമാൻ ?

54 / 75

54) One word substitution of "hard but easily broken"

55 / 75

55) 60 പേരുള്ള ക്ലാസ്സിൽ അരുണിൻ്റെ റാങ്ക് 52 ആണ്. എന്നാൽ അവസാനത്തെ റാങ്കിൽ നിന്നും അനന്ദുവിൻ്റെ റാങ്ക് എത്രാമതാണ് ?

56 / 75

56) 'കോടിമുണ്ട്' എന്ന പദത്തിൻ്റെ അർത്ഥം ?

57 / 75

57) I am a singer .........?

58 / 75

58) കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ വർഷം ?

59 / 75

59) 'Wash dirty linen in public' എന്നതിൻ്റെ ഉചിതമായ മലയാളശൈലി കണ്ടെത്തുക

60 / 75

60) മലയാള ഭാഷയുടെ ഉൽപ്പത്തി ഏത് ഭാഷയിൽ നിന്ന് ?

61 / 75

61) വനങ്ങൾ ഇല്ലാത്ത കേരളത്തിലെ  ജില്ല ?

62 / 75

62) കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ?

63 / 75

63) താഴെ തന്നിരിക്കുന്നതിൽ അതിവർഷം ഏത് ?

64 / 75

64) പ്രഭാതം എന്ന പത്രത്തിൻ്റെ സ്ഥാപകനായ കേരള മുഖ്യമന്തി ?

65 / 75

65) രാജ്യത്തിൻ്റെ ഏകത, പരമാധികാരം, സുരക്ഷ ഇവയ്ക്കെതിരെ സൈബർ സങ്കേതങ്ങളിലൂടെ നടത്തുന്ന പ്രവർത്തനം ?

66 / 75

66) I met him ....... my uncle's home.

67 / 75

67) ഓടക്കുഴൽ അവാർഡ് ആരുടെ ഓർമ്മയ്ക്കായാണ് നൽകുന്നത് ?

68 / 75

68) കേരളത്തിലെ ആദ്യത്തെ വനിതാ മന്ത്രി ?

69 / 75

69) കേരളത്തിൽ നെല്ല് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ?

70 / 75

70) താഴെ പറയുന്നവയിൽ സൈബർ കുറ്റകൃത്യങ്ങളിലെ ഉപകരണങ്ങളിൽ ഉൽപ്പെടാത്തത് ?

71 / 75

71) താപത്തിൻ്റെ യൂണിറ്റ് ?

72 / 75

72) ലോകാരോഗ്യ ദിനം ?

73 / 75

73) ശരീരത്തിലെ ഏത് അവയവത്തെ ആണ് എക്സിമ ബാധിക്കുന്നത് ?

74 / 75

74) 10 കുട്ടികളുള്ള ഒരു ക്ലാസിലെ 50 Kg ഭാരമുള്ള ഒരാൾക്ക് പകരം പുതിയൊരാൾ വന്നപ്പോൾ ശരാശരി ഭാരത്തിൽ 2 Kg ൻ്റെ വർദ്ധനവുണ്ടായെങ്കിൽ പുതുതായി വന്ന കുട്ടിയുടെ ഭാരമെത്ര ?

75 / 75

75) ഒരാൾ 6 മണിക്കൂർ കൊണ്ട് 420 കിലോമീറ്റർ സഞ്ചരിച്ചാൽ അയാളുടെ ശരാശരി വേഗത എത്ര ?

Your score is

The average score is 40%

0%

Back to Top
Product has been added to your cart