4 KPSC Wakeup math day 5 1 / 5 1) 1, 8, 27, ....., 125, 116 . Fill in the blanks ? a) 81 b) 64 c) 48 d) 22 എണ്ണൽ സംഖ്യയുടെ ക്യൂബുകളുടെ തുടർച്ചയാണ് ശ്രേണി എണ്ണൽ സംഖ്യയുടെ ക്യൂബുകളുടെ തുടർച്ചയാണ് ശ്രേണി 2 / 5 2) ഓടാതിരിക്കുന്ന ഒരു ക്ലോക്ക് ദിവസം എത്ര തവണ കൃത്യ സമയം കാണിക്കും a) 6 b) 1 c) 2 d) കൃത്യസമയം കാണിക്കില്ല 3 / 5 3) ഇപ്പോൾ ദീപുവിന് 15 ഉം രാധയ്ക്ക് 8 ഉം വയസ്സാണ്. എത്ര വർഷങ്ങൾ കഴിഞ്ഞാലാണ് ഇവരുടെ വയസ്സുകളുടെ തുക 35 ആവുക a) 6 b) 7 c) 5 d) 8 ഇപ്പോഴത്തെ വയസ്സിൻ്റെ തുക : 15 + 8 = 2335 ഉം 23 ഉം തമ്മിലുള്ള വ്യത്യാസം : 35 - 23 = 12അതായത് 6 വർഷം കഴിയുമ്പോൾ 2 പേർക്കൂകൂടുന്ന വയസ്സിൻ്റെ തുക = 35ഉത്തരം = 6 ഇപ്പോഴത്തെ വയസ്സിൻ്റെ തുക : 15 + 8 = 2335 ഉം 23 ഉം തമ്മിലുള്ള വ്യത്യാസം : 35 - 23 = 12അതായത് 6 വർഷം കഴിയുമ്പോൾ 2 പേർക്കൂകൂടുന്ന വയസ്സിൻ്റെ തുക = 35ഉത്തരം = 6 4 / 5 4) നിഘണ്ടുവിലെ ക്രമത്തിൽ (Alphabetic Assenting Order) വരുന്ന നാലാമത്തെ വാക്ക് ഏത് (2003 Kottayam LD PQ) a) films b) fired c) fomds d) first Alphabetic order ൽ F കഴിഞ്ഞാൽ പിന്നീട് വരുന്ന അക്ഷരം O ആണ്. Alphabetic order ൽ F കഴിഞ്ഞാൽ പിന്നീട് വരുന്ന അക്ഷരം O ആണ്. 5 / 5 5) ഒരു സംഖ്യയുടെ 75% ത്തോട് 250 കൂട്ടിയാൽ ആ സംഖ്യയുടെ ഇരട്ടി ലഭിക്കുമെങ്കിൽ സംഖ്യ എത്ര a) 200 b) 250 c) 300 d) 160 ഒരു സംഖ്യയുടെ A% ത്തോട് B കൂട്ടിയാൽ, ആ സംഖ്യയുടെ ഇരട്ടി ലഭിക്കുമെങ്കിൽ സംഖ്യ =(B/200-A) x 100 ആയിരിക്കും(250/200-75) x 100 =(250/125) x 100 =25000/125 = 200 ഒരു സംഖ്യയുടെ A% ത്തോട് B കൂട്ടിയാൽ, ആ സംഖ്യയുടെ ഇരട്ടി ലഭിക്കുമെങ്കിൽ സംഖ്യ =(B/200-A) x 100 ആയിരിക്കും(250/200-75) x 100 =(250/125) x 100 =25000/125 = 200 Your score isThe average score is 60% 0% Restart quiz