52

ശ്രദ്ധിക്കുക:

ആകെ ചോദ്യം : 5

ആകെ സമയം : 02:30 Min

ഒരു ചോദ്യത്തിന് : 30 Sec മാത്രം

 


Wakeup Math Day 3

1 / 5

1) ഒരു സംഖ്യ 20% ആദ്യം വർദ്ധിപ്പിച്ചു അതിനുശേഷം അതിൻ്റെ 20% കുറയ്ക്കുന്നു. എങ്കിൽ സംഖ്യിൽ എത്ര ശതമാനം വ്യത്യാസം ഉണ്ടാകും

2 / 5

2) ഒരു ക്ലാസ്സിലെ 20 കുട്ടികൾ പരസ്പരം ഹസ്തദാനം നൽകിയാൽ  ആകെ എത്ര ഹസ്തദാനം നടക്കും ?

3 / 5

3) സമയം 07:20 , ക്ലോക്കിൻ്റെ കണ്ണാടിയിലെ പ്രതിബിംബം എത്ര ?

4 / 5

4) ഒരു ക്ലാസ്സിലെ 10 കുട്ടികൾ പരസ്പരം ഗ്രീറ്റിംങ് കാർഡ് കൈമാറിയാൽ ആകെ എത്ര കൈമാറ്റം നടക്കും

5 / 5

5) ഒരു സംഖ്യയുടെ 30%, 120 ആയാൽ സംഖ്യ ഏത് ?

Your score is

The average score is 63%

0%

Back to Top
Product has been added to your cart