14 Wake up Math Day 8 1 / 6 1) ഒരു ടാങ്കിലേക്ക് 2 പൈപ്പുകളുണ്ട്. A എന്ന പൈപ്പ് തുറന്നാൽ ടാങ്ക് നിറയാൻ 15 മിനിട്ട് എടുക്കും. B എന്ന പൈപ്പ് തുറന്നാൽ ടാങ്ക് നിറയാൻ 10 മിനിട്ട് എടുക്കും. ഈ രണ്ട് പൈപ്പുകളും ഒരുമിച്ച് തുറന്നാൽ ടാങ്ക് നിറയാൻ എത്ര സമയം എടുക്കും ? a) 2.8 മിനിറ്റ് b) 5 മിനിറ്റ് c) 7.5 മിനിറ്റ് d) 6 മിനിറ്റ് രണ്ട് പൈപ്പുകൾ ഒരുമിച്ച് തുറന്നാൽ / രണ്ട് പേർ ഒരുമിച്ച് ജോലി ചെയ്താൽ = (ab) / (a+b) A = 15 B = 10 Ie; (15 x 10)/(15 +10) = 150/25 = 6 രണ്ട് പൈപ്പുകൾ ഒരുമിച്ച് തുറന്നാൽ / രണ്ട് പേർ ഒരുമിച്ച് ജോലി ചെയ്താൽ = (ab) / (a+b) A = 15 B = 10 Ie; (15 x 10)/(15 +10) = 150/25 = 6 2 / 6 2) 26/28 = ? a) 2⁷ b) 2¹⁴ c) 2⁸ d) 2² am/an = am-n ie; 28/26 = 28–6 = 28-6 = 22 am/an = am-n ie; 28/26 = 28–6 = 28-6 = 22 3 / 6 3) ഒരു ടാങ്കിലേക്ക് 2 പൈപ്പുകളുണ്ട്. A എന്ന് പൈപ്പ് തുറന്നാൽ ടാങ്ക് നിറയാൻ 15 മിനിറ്റ് എടുക്കും. B എന്ന പൈപ്പ് തുറന്നാൽ ടാങ്ക് നിറയാൻ 30 മിനിറ്റ് എടുക്കും. രണ്ട് പൈപ്പുകളും ഒരുമിച്ച് തുറന്നാൽ ടാങ്ക് നിറയാൻ എത്ര സമയം എടുക്കും ? a) 12 b) 8 c) 10 d) 13 രണ്ട് പൈപ്പുകൾ ഒരുമിച്ച് തുറന്നാൽ / രണ്ട് പേർ ഒരുമിച്ച് ജോലി ചെയ്താൽ = (ab) / (a+b) A = 15 B = 30 Ie; (15 x 30)/ (15+30) = 450/45 = 10 രണ്ട് പൈപ്പുകൾ ഒരുമിച്ച് തുറന്നാൽ / രണ്ട് പേർ ഒരുമിച്ച് ജോലി ചെയ്താൽ = (ab) / (a+b) A = 15 B = 30 Ie; (15 x 30)/ (15+30) = 450/45 = 10 4 / 6 4) 3-3 x 39 = ? a) 3¹² b) 3⁶ c) 3²⁷ d) 3⁸ am x an = am+n ie; 3-3 x 39 = 3-3+9 = 36 am x an = am+n ie; 3-3 x 39 = 3-3+9 = 36 5 / 6 5) 43 / 4-7 = ? a) 4¹⁰ b) 4⁶ c) 4²¹ d) 4⁴ am/an = am-n ie; 43/4-7 = 43-(-7) = 43+7 = 410 am/an = am-n ie; 43/4-7 = 43-(-7) = 43+7 = 410 6 / 6 6) 2⁵ x 2⁹ = ? a) 2⁴⁵ b) 2¹⁴ c) 2¹² d) 2⁴ am x an = am+n ie; 25 + 9 214 am x an = am+n ie; 25 + 9 214 Your score is The average score is 51% 0% Restart quiz