31 Wake up math day 7 1 / 5 1) 1 അടി എന്നാൽ (Previous Question) a) 20 cm b) 2.54 cm c) 10 cm d) 30.48 cm 2 / 5 2) 3×2÷2-4+5×2 ൻ്റെ വിലയെത്ര ? (2016 forest guard question) a) 8 b) 9 c) 4 d) 7 BODMAS RULE ഉപയോഗിക്കുക.B - BRACKETO - OFD - DIVISIONM - MULTIPLICATIONA - ADDITIONS - SUBSTRACTION 3 / 5 3) 60 km/hr ഒരേ വേഗത്തിൽ സഞ്ചരിക്കുന്ന ഒരു കാർ 4 മണിക്കൂറിൽ എത്ര ദൂരം സഞ്ചരിക്കും Check വേഗം × സമയം = ദൂരം60 × 4 = 240 4 / 5 4) 7364 എന്ന സംഖ്യയിൽ 7 ൻ്റെ മുഖവില എത്ര a) 3 b) 4 c) 6 d) 7 ഒരു സംഖ്യയുടെ മുഖവില ആ സംഖ്യയുടെ വിലതന്നെയാണ് 5 / 5 5) 1 നും 10 നും ഇടയിലുള്ള അഭാജ്യ സംഖ്യകളുടെ ശരാശരി എത്ര ? a) 4.75 b) 4 c) 4.50 d) 4.25 ഒന്നിനും പത്തിനും ഇടയിലുള്ള അഭാജ്യ സംഖ്യകൾ - 2,3,5,7ശരാശരി = തുക/എണ്ണംis; (2+3+5+7)/417/4 = 4.25 Your score isThe average score is 61% 0% Restart quiz