7

Wake up Math Day 7

1 / 7

1) ഒരു സംഖ്യയുടെ 20% 500 ആയാൽ സംഖ്യ ഏത് ?

2 / 7

2) ഒരു സംഖ്യയുടെ 30% 120 ആയാൽ സംഖ്യ ഏത്

3 / 7

3)  

ഒരു ക്ലാസ്സിലെ 30 കുട്ടികളിൽ 40 കിലോ ഭാരമുള്ള ആൾക്ക് പകരം പുതിയൊരാൾ വന്നപ്പോൾ ശരാശരി ഭാരത്തിൽ 1 കിലോയുടെ വർദ്ധനവ് ഉണ്ടായി. പുതിയതായി വന്ന കുട്ടിയുടെ ഭാരം എത്ര ?

4 / 7

4)  

ഒരു ക്ലാസ്സിലെ 30 കുട്ടികളിൽ 40 കിലോ ഭാരമുള്ള ആൾക്ക് പകരം പുതിയൊരാൾ വന്നപ്പോൾ ശരാശരി ഭാരത്തിൽ 1 കിലോയുടെ വർദ്ധനവ് ഉണ്ടായി. പുതിയതായി വന്ന കുട്ടിയുടെ ഭാരം എത്ര ?

5 / 7

5) ഒരു സംഖ്യയുടെ 25% 2000 ആയാൽ സംഖ്യ ഏത് ?

6 / 7

6) 10  കുട്ടികളുള്ള ഒരു ക്ലാസ്സിലെ 50 കിലോ ഭാരമുള്ള ഒരാൾക്ക പകരം പുതിയൊരാൾ വന്നപ്പോൾ ശരാശരി ഭാരത്തിൽ 2 കിലോ യുടെ വർദ്ധനവ് ഉണ്ടായെങ്കിൽ പുതിയതായി വന്ന കുട്ടിയുടെ ഭാരം എത്ര ?

7 / 7

7) 15  കുട്ടികളുള്ള ഒരു ക്ലാസ്സിലെ 50 കിലോ ഭാരമുള്ള ഒരാൾക്ക പകരം പുതിയൊരാൾ വന്നപ്പോൾ ശരാശരി ഭാരത്തിൽ 2 കിലോ യുടെ വർദ്ധനവ് ഉണ്ടായെങ്കിൽ പുതിയതായി വന്ന കുട്ടിയുടെ ഭാരം എത്ര ?

Your score is

The average score is 65%

0%

Back to Top
Product has been added to your cart