2 Wake up Math Day 6 1 / 6 1) തുടർച്ചയായ 6 ഇരട്ട സംഖ്യകളുടെ ശരാശരി 25 ആയാൽ വലിയ സംഖ്യ എത്ര ? a) 12 b) 15 c) 30 d) 25 വലിയ സംഖ്യ കണ്ടെത്താൻ = തന്നിരിക്കുന്ന ശരാശരി + (തന്നിരിക്കുന്ന സംഖ്യ - 1) തന്നിരിക്കുന്ന ശരാശരി = 25 തന്നിരിക്കുന്ന സംഖ്യ = 6 ie; 25 + (6-1) = 25 + (5) = 25 + 5 = 30 വലിയ സംഖ്യ കണ്ടെത്താൻ = തന്നിരിക്കുന്ന ശരാശരി + (തന്നിരിക്കുന്ന സംഖ്യ - 1) തന്നിരിക്കുന്ന ശരാശരി = 25 തന്നിരിക്കുന്ന സംഖ്യ = 6 ie; 25 + (6-1) = 25 + (5) = 25 + 5 = 30 2 / 6 2) തുടർച്ചയായ 4 ഇരട്ട സംഖ്യകളുടെ ശരാശരി 27 ആയാൽ വലിയ സംഖ്യ ഏത് ? a) 10 b) 30 c) 25 d) 50 വലിയ സംഖ്യ കണ്ടെത്താൻ = തന്നിരിക്കുന്ന ശരാശരി + (തന്നിരിക്കുന്ന സംഖ്യ - 1) തന്നിരിക്കുന്ന ശരാശരി = 27 തന്നിരിക്കുന്ന സംഖ്യ = 4 ie; 27 + (4-1) = 27 + (3) = 27 + 3 = 30 വലിയ സംഖ്യ കണ്ടെത്താൻ = തന്നിരിക്കുന്ന ശരാശരി + (തന്നിരിക്കുന്ന സംഖ്യ - 1) തന്നിരിക്കുന്ന ശരാശരി = 27 തന്നിരിക്കുന്ന സംഖ്യ = 4 ie; 27 + (4-1) = 27 + (3) = 27 + 3 = 30 3 / 6 3) ആദ്യത്തെ 75 ഒറ്റ സംഖ്യകളുടെ ശരാശരി എത്ര ? a) 40 b) 36 c) 35 d) 75 ഒറ്റ സംഖ്യകളുടെ ശരാശരി തന്നിരിക്കുന്ന സംഖ്യകളുടെ എണ്ണം തന്നെയായിരിക്കും ഇവിടെ തന്നിരിക്കുന്ന സംഖ്യ = 75 ശരാശരി = 75 ഒറ്റ സംഖ്യകളുടെ ശരാശരി തന്നിരിക്കുന്ന സംഖ്യകളുടെ എണ്ണം തന്നെയായിരിക്കും ഇവിടെ തന്നിരിക്കുന്ന സംഖ്യ = 75 ശരാശരി = 75 4 / 6 4) തുടർച്ചയായ 5 ഇരട്ട സംഖ്യകളുടെ ശരാശരി 50 ആയാൽ വലിയ സംഖ്യ ഏത് ? a) 60 b) 25 c) 54 d) 36 വലിയ സംഖ്യ കണ്ടെത്താൻ = തന്നിരിക്കുന്ന ശരാശരി + (തന്നിരിക്കുന്ന സംഖ്യ - 1) തന്നിരിക്കുന്ന ശരാശരി = 50 തന്നിരിക്കുന്ന സംഖ്യ = 5 ie; 50 + (5-1) = 50 + (4) = 50 + 4 = 54 വലിയ സംഖ്യ കണ്ടെത്താൻ = തന്നിരിക്കുന്ന ശരാശരി + (തന്നിരിക്കുന്ന സംഖ്യ - 1) തന്നിരിക്കുന്ന ശരാശരി = 50 തന്നിരിക്കുന്ന സംഖ്യ = 5 ie; 50 + (5-1) = 50 + (4) = 50 + 4 = 54 5 / 6 5) ആദ്യത്തെ 50 ഒറ്റ സംഖ്യകളുടെ ശരാശരി എത്ര ? a) 50 b) 75 c) 100 d) 25 ഒറ്റ സംഖ്യകളുടെ ശരാശരി തന്നിരിക്കുന്ന സംഖ്യകളുടെ എണ്ണം തന്നെയായിരിക്കും ഇവിടെ തന്നിരിക്കുന്ന സംഖ്യ = 50 ശരാശരി = 50 ഒറ്റ സംഖ്യകളുടെ ശരാശരി തന്നിരിക്കുന്ന സംഖ്യകളുടെ എണ്ണം തന്നെയായിരിക്കും ഇവിടെ തന്നിരിക്കുന്ന സംഖ്യ = 50 ശരാശരി = 50 6 / 6 6) ആദ്യത്തെ 40 ഒറ്റ സംഖ്യകളുടെ ശരാശരി എത്ര ? a) 25 b) 20 c) 40 d) 12 ഒറ്റ സംഖ്യകളുടെ ശരാശരി തന്നിരിക്കുന്ന സംഖ്യകളുടെ എണ്ണം തന്നെയായിരിക്കും ഇവിടെ തന്നിരിക്കുന്ന സംഖ്യ = 40 ശരാശരി = 40 ഒറ്റ സംഖ്യകളുടെ ശരാശരി തന്നിരിക്കുന്ന സംഖ്യകളുടെ എണ്ണം തന്നെയായിരിക്കും ഇവിടെ തന്നിരിക്കുന്ന സംഖ്യ = 40 ശരാശരി = 40 Your score isThe average score is 92% 0% Restart quiz