11 Wake up Math Day 5 1 / 6 1) ആദ്യത്തെ 30 ഇരട്ട സംഖ്യകളുടെ ശരാശരി ? a) 15 b) 20 c) 31 d) 21 ഇരട്ട സംഖ്യകളുടെ ശരാശരി = തന്നിരിക്കുന്ന സംഖ്യ + 1 തന്നിരിക്കുന്ന സംഖ്യ = 30 ശരാശരി = 30 + 1 = 31 ഇരട്ട സംഖ്യകളുടെ ശരാശരി = തന്നിരിക്കുന്ന സംഖ്യ + 1 തന്നിരിക്കുന്ന സംഖ്യ = 30 ശരാശരി = 30 + 1 = 31 2 / 6 2) ആദ്യത്തെ 70 എണ്ണൽ സംഖ്യകളുടെ ശരാശരി എന്ത് ? a) 20.5 b) 35.5 c) 25.5 d) .35 എണ്ണൽ സംഖ്യയുടെ ശരാശരി = തന്നിരിക്കുന്ന സംഖ്യയുടെ പകുതി + .5 തന്നിരിക്കുന്ന സംഖ്യ = 70 70 ൻ്റെ പകുതി = 70/2 35 ശരാശരി = 35 + .5 = 35.5 എണ്ണൽ സംഖ്യയുടെ ശരാശരി = തന്നിരിക്കുന്ന സംഖ്യയുടെ പകുതി + .5 തന്നിരിക്കുന്ന സംഖ്യ = 70 70 ൻ്റെ പകുതി = 70/2 35 ശരാശരി = 35 + .5 = 35.5 3 / 6 3) ആദ്യത്തെ 75 ഇരട്ട സംഖ്യകളുടെ ശരാശരി എത്ര ? a) 73 b) 76 c) 74 d) 75 ഇരട്ട സംഖ്യകളുടെ ശരാശരി = തന്നിരിക്കുന്ന സംഖ്യ + 1 തന്നിരിക്കുന്ന സംഖ്യ = 75 ശരാശരി = 75 + 1 = 76 4 / 6 4) ആദ്യത്തെ 50 എണ്ണൽ സംഖ്യകളുടെ ശരാശരി എത്ര ? a) 25.5 b) 25 c) 20.5 d) 49.5 എണ്ണൽ സംഖ്യയുടെ ശരാശരി = തന്നിരിക്കുന്ന സംഖ്യയുടെ പകുതി + .5 തന്നിരിക്കുന്ന സംഖ്യ = 50 70 ൻ്റെ പകുതി = 50/2 25 ശരാശരി = 25 + .5 = 25.5 എണ്ണൽ സംഖ്യയുടെ ശരാശരി = തന്നിരിക്കുന്ന സംഖ്യയുടെ പകുതി + .5 തന്നിരിക്കുന്ന സംഖ്യ = 50 70 ൻ്റെ പകുതി = 50/2 25 ശരാശരി = 25 + .5 = 25.5 5 / 6 5) ആദ്യത്തെ 40 ഇരട്ട സംഖ്യകളുടെ ശരാശരി എത്ര ? a) 20 b) 25 c) 18 d) 41 ഇരട്ട സംഖ്യകളുടെ ശരാശരി = തന്നിരിക്കുന്ന സംഖ്യ + 1 തന്നിരിക്കുന്ന സംഖ്യ = 40 ശരാശരി = 40 + 1 = 41 ഇരട്ട സംഖ്യകളുടെ ശരാശരി = തന്നിരിക്കുന്ന സംഖ്യ + 1 തന്നിരിക്കുന്ന സംഖ്യ = 40 ശരാശരി = 40 + 1 = 41 6 / 6 6) ആദ്യത്തെ 40 എണ്ണൽ സംഖ്യയുടെ ശരാശരി എന്ത് ? a) 20.5 b) 25 c) 20 d) 21.5 എണ്ണൽ സംഖ്യയുടെ ശരാശരി = തന്നിരിക്കുന്ന സംഖ്യയുടെ പകുതി + .5 തന്നിരിക്കുന്ന സംഖ്യ = 40 40 ൻ്റെ പകുതി = 20 20 + .5 = 20.5 എണ്ണൽ സംഖ്യയുടെ ശരാശരി = തന്നിരിക്കുന്ന സംഖ്യയുടെ പകുതി + .5 തന്നിരിക്കുന്ന സംഖ്യ = 40 40 ൻ്റെ പകുതി = 20 20 + .5 = 20.5 Your score isThe average score is 65% 0% Restart quiz