6 Wake up Math Day 4 1 / 6 1) ഒരു സമചതുരത്തിൻ്റെ വികർണഅണത്തിൻ്റെ നീളം 12 സെ.മീ ആയാൽ വിസ്തീർണം എന്ത് ? 85 72 46 75 ഒരു സമചതുരത്തിൻ്റെ നീളം തന്ന ശേഷം വിസ്തീർണ്ണം കണ്ടെത്താൻ പറഞ്ഞാൽ = d²/2 d = height of diameter d²/2 = 12² / 2 = 144/2 = 72 ഒരു സമചതുരത്തിൻ്റെ നീളം തന്ന ശേഷം വിസ്തീർണ്ണം കണ്ടെത്താൻ പറഞ്ഞാൽ = d²/2 d = height of diameter d²/2 = 12² / 2 = 144/2 = 72 ² 2 / 6 2) ഒരാളുടെ വരുമാനം 10% വർദ്ധിപ്പിച്ചു. പിന്നീട് 10% ശതമാനം കുറയ്ക്കുകയും ചെയ്തു. എങ്കിൽ അയാളുടെ വരുമാനത്തിൽ എത്ര ശതമാനം കുറവ് ഉണ്ടാകും ? 5% 1% 10% 2% ഒരു സംഖ്യ x% വർദ്ധിപ്പിക്കുകയും പിന്നീട് x % കുറയ്ക്കുകയും ചെയ്താൽ = x²/100 = 10²/100 = 100/100 = 1 % ഒരു സംഖ്യ x% വർദ്ധിപ്പിക്കുകയും പിന്നീട് x % കുറയ്ക്കുകയും ചെയ്താൽ = x²/100 = 10²/100 = 100/100 = 1 % 3 / 6 3) ട്രയിൻ നിരക്ക് 30% വർദ്ധിപ്പിക്കുകയും തുടർത്ത് ലാഭത്തിൽ 30% കുറവ് ഉണ്ടാവുകയും ചെയ്തെങ്കിൽ വരുമാനത്തിൽ എത്ര ശതമാനം കുറവ് സംഭവിച്ചു ? 18% 30% 10% 9% ഒരു സംഖ്യ x% വർദ്ധിപ്പിക്കുകയും പിന്നീട് x % കുറയ്ക്കുകയും ചെയ്താൽ = x²/100 = 30²/100 = 900/100 = 9 % ഒരു സംഖ്യ x% വർദ്ധിപ്പിക്കുകയും പിന്നീട് x % കുറയ്ക്കുകയും ചെയ്താൽ = x²/100 = 30²/100 = 900/100 = 9 % 4 / 6 4) ഒരു സമചതുരത്തിൻ്റെ വികർണ്ണത്തിൻ്റെ നീളം 8 സെ.മീ ആയാൽ വിസ്തീർണമെന്ത് ? 64 32 32 26 ഒരു സമചതുരത്തിൻ്റെ നീളം തന്ന ശേഷം വിസ്തീർണ്ണം കണ്ടെത്താൻ പറഞ്ഞാൽ = d²/2 d = height of diameter d²/2 8² /2 = 64/2 = 32 ഒരു സമചതുരത്തിൻ്റെ നീളം തന്ന ശേഷം വിസ്തീർണ്ണം കണ്ടെത്താൻ പറഞ്ഞാൽ = d²/2 d = height of diameter d²/2 8² /2 = 64/2 = 32 5 / 6 5) ഒരു സംഖ്യ 20% വർദ്ധിപ്പിച്ചശേഷം 20% കുറയ്ക്കുന്നു. എങ്കിൽ സംഖ്യയിൽ എത്ര ശതമാനം വ്യത്യാസം വ്യത്യാസം ഉണ്ടാകും ? 12% 20 % 25% 4 % ഒരു സംഖ്യ x% വർദ്ധിപ്പിക്കുകയും പിന്നീട് x % കുറയ്ക്കുകയും ചെയ്താൽ = x²/100 = 20²/100 = 200/100 = 4 % ഒരു സംഖ്യ x% വർദ്ധിപ്പിക്കുകയും പിന്നീട് x % കുറയ്ക്കുകയും ചെയ്താൽ = x²/100 = 20²/100 = 200/100 = 4 % 6 / 6 6) ഒരു സമചതുരത്തിൻ്റെ വികർണ്ണത്തിൻ്റെ നീളം 10 സെ.മീ ആയാൽ വിസ്തീർണ്ണം എന്ത് ? 25 75 50 150 ഒരു സമചതുരത്തിൻ്റെ നീളം തന്ന ശേഷം വിസ്തീർണ്ണം കണ്ടെത്താൻ പറഞ്ഞാൽ = d²/2 d = height of diameter d²/2 10² /2 = 100/2 50 ഒരു സമചതുരത്തിൻ്റെ നീളം തന്ന ശേഷം വിസ്തീർണ്ണം കണ്ടെത്താൻ പറഞ്ഞാൽ = d²/2 d = height of diameter d²/2 10² /2 = 100/2 50 Your score isThe average score is 47% 0% Restart quiz