31

Wake up Math Day 2

1 / 6

1) ഒരു ക്ലാസ്സിലെ 20 കുട്ടികൾ പരസ്പരം ഹസ്തദാനം നൽകിയാൽ ആകെ എത്ര ഹസ്തദാനം നടക്കും ?

2 / 6

2) 10 ടീമുകൾ പങ്കെടുത്ത ഒരു മൽസരത്തിൽ ടീമുകൾ തമ്മിൽ പരസ്പരം കളിച്ചാൽ ആദ്യ റൗണ്ടിൽ ആകെ എത്ര കളുകളുണ്ടാകും ?

3 / 6

3) ഒരു ക്ലാസ്സിലെ 12 കുട്ടികൾ പരസ്പരം ഗ്രീറ്റിങ് കാർഡ് കൈമാറിയാൽ ആകെ എത്ര കൈമാറ്റം നടക്കും

4 / 6

4)

ഒരു ക്ലാസ്സിലെ 9 കുട്ടികൾ പരസ്പരം സമ്മാനപ്പൊതി കൈമാറിയാൽ ആകെ എത്ര കൈമാറ്റം നടക്കും ?

5 / 6

5) ഒരു ക്ലാസ്സിലെ 10 കുട്ടികൾ പരസ്പരം ഗ്രീറ്റിംങ് കാർഡ് കൈമാറിയാൽ ആകെ എത്ര കൈമാറ്റം നടക്കും ?

6 / 6

6) ഒരു ക്ലാസ്സിലെ 10 കുട്ടികൾ പരസ്പരം ഹസ്തദാനം നൽകിയാൽ ആകെ എത്ര ഹസ്തദാനം നടക്കും ?

Your score is

The average score is 61%

0%

Back to Top
Product has been added to your cart