51 WAKE UP MATH DAY 2 1 / 10 1) ഒരു സംഖ്യയുടെ 30% = 270 ആണെങ്കിൽ, ആ സംഖ്യയുടെ 70% എന്താണ്? a) 300 b) 630 c) 560 d) 900 30% = 27010% = 270/3 = 9010% = 90100% = 90070% = 100% - 30%ie; 900 - 270 = 630 30% = 27010% = 270/3 = 9010% = 90100% = 90070% = 100% - 30%ie; 900 - 270 = 630 2 / 10 2) x−5 = 15, x എത്ര a) 5 b) 20 c) 25 d) 10 3 / 10 3) 1, 4, 9, 16, ? Check 1², 2², 3², 4², 5²... 1², 2², 3², 4², 5² 4 / 10 4) 250 ൻ്റെ 20% എത്ര a) 50 b) 20 c) 100 d) 25 250 × 20/100 = 50 250 × 20/100 = 50 5 / 10 5) 15 പുരുഷന്മാർ 12 ദിവസങ്ങൾക്കുള്ളിൽ ഒരു ജോലി പൂർത്തിയാക്കുമെങ്കിൽ, അതേ ജോലി 60 ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കാൻ എത്ര പുരുഷന്മാർ ആവശ്യമാണ്? a) 20 b) 3 c) 18 d) 6 M₁ × D₁ = M₂ × D₂15 × 12 = M₂ × 60M₂ = (15 × 12)/ 60180/60 = 3 M₁ × D₁ = M₂ × D₂15 × 12 = M₂ × 60M₂ = (15 × 12)/ 60180/60 = 3 6 / 10 6) 125 × 8 ÷ 5 = ? a) 1275 b) 200 c) 350 d) 960 125 × 8 = 10001000 1000 ÷ 5 = 200 125 × 8 = 10001000 1000 ÷ 5 = 200 7 / 10 7) 72 + 52 എത്ര? (Seven square + Five square) a) 80 b) 74 c) 65 d) 64 72 = 4952 = 2549 + 25 = 74 72 = 4952 = 2549 + 25 = 74 8 / 10 8) 3 പേനയുടെ വില 45 രൂപ ആണെങ്കിൽ, 7 പേനയുടെ വില എത്ര ? a) 100 രൂപ b) 120 രൂപ c) 110 രൂപ d) 105 രൂപ ഒരു പേനയുടെ വില : 45/3 = 15 രൂപ7 പേനയുടെ വില : 7×15 = 105 രൂപ ഒരു പേനയുടെ വില : 45/3 = 15 രൂപ7 പേനയുടെ വില : 7×15 = 105 രൂപ 9 / 10 9) X=15, Y= 10 ആയാൽ, 2x+3y എത്ര a) 50 b) 120 c) 60 d) 70 2x+3y= 2(15)+3(10) =30+30= 60 2x+3y= 2(15)+3(10) =30+30= 60 10 / 10 10) 2:3 = 4: ? a) 6 b) 8 c) 1 d) 4 2 × ? = 3 × 4? = (3 × 4) ÷ 2 = 6 2 × ? = 3 × 4? = (3 × 4) ÷ 2 = 6 Your score isThe average score is 67% 0% Restart quiz