7 KPSC Topic wise exam Day 14 1 / 15 1) കണ്ണീർ വാതകത്തിൻ്റെ രാസനാമം a) സിൽവർ നൈട്രേറ്റ് b) സോഡിയം സിലിക്കേറ്റ് c) ബെൻസീൻ ക്ലോറൈഡ് d) സോഡിയം ക്ലോറൈഡ് 2 / 15 2) വൈദ്യുത വിശ്ലേഷണ നിയമങ്ങൾ ആവിഷ്കരിച്ചത്. a) ന്യൂട്ടൺ b) ഫാരഡെ c) ഐൻസ്റ്റീൻ d) ഹ്യൂജസ് 3 / 15 3) ലാൽ ബഹദൂർ ശാസ്ത്രിയുടെ അന്ത്യ വിശ്രമ സ്ഥലം a) കിസാൻഘട്ട് b) അഭയ്ഘട്ട് c) നാരായൺഘട്ട് d) വിജയ്ഘട്ട് 4 / 15 4) 'ഫോർവേഡ് ബ്ലോക്ക്' സ്ഥാപിച്ചത് a) ജവഹർ ലാൽ നെഹ്റു b) മദൻ മോഹൻ മാളവ്യ c) സി. രാജഗോപാലാചാരി d) സുഭാഷ് ചന്ദ്രബോസ് 5 / 15 5) കോൺഗ്രസ് സമ്മേളനത്തിൽ വന്ദേമാതരം ആദ്യമായി ആലപിക്കപ്പെട്ട വർഷം Check 6 / 15 6) ഒന്നാം ലോക മഹായുദ്ധം ആരംഭിക്കിമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു a) ഹാരോൾഡ് മാക്മില്ലൻ b) ഹെർബർട്ട് ഹോൻറി ആസ്ക്വിത്ത് c) ലോയ്ഡ് ജോർജ് d) വിൻസ്റ്റൺ ചർച്ചിൽ 7 / 15 7) മുഗൾ സാമ്രാജ്യത്തിൻ്റെ തലസ്ഥാനം ഡൽഹിയിലേക്ക് മാറ്റിയത് a) ബഹദൂർ ഷാ b) ഔറങ്കസേബ് c) ബാബർ d) ഷാജഹാൻ 8 / 15 8) NDC നിലവിൽ വന്ന വർഷം a) 1952 b) 1950 c) 1953 d) 1951 9 / 15 9) ദേശീയ സാക്ഷരതാ മിഷൻ രൂപവൽക്കരിച്ച വർഷം a) 1988 b) 1990 c) 1986 d) 1989 10 / 15 10) ലോക പൈതൃത പട്ടികയുമായി ബന്ധപ്പെട്ട സംഘടന a) ആസിയൻ b) യുനസ്കോ c) റെഡ്ക്രോസ് d) യുനിസെഫ് 11 / 15 11) ദേശീയ മനുഷ്യാവകാശ കമ്മീഷൻ്റെ ആദ്യത്തെ അധ്യക്ഷൻ ? a) വെങ്കിടചെല്ലയ്യ b) വൈ.വി ചന്ദ്രചൂഡ് c) ജെ.എസ്. വർമ്മ d) രംഗനാഥ് മിശ്ര 12 / 15 12) ഇന്ത്യയിൽ സമഗ്രജലനയത്തിന് രൂപം നൽകിയ ആദ്യ സംസ്ഥാനം a) കേരളം b) ഉത്തർ പ്രദേശ് c) ഹരിയാൻ d) തമിഴ് നാട് 13 / 15 13) ഇന്ദിരാഗാന്ധി 14 ബാങ്കുകൾ ദേശസാത്കരിച്ച വർഷം a) 1979 b) 1980 c) 1969 d) 1984 14 / 15 14) സുപ്രീംകോടതി ചീഫ് ജസ്റ്റിസായ ആദ്യ മലയാളി a) പി. ഗോവിന്ദമേനോൻ b) വി.ആർ കൃഷ്ണയ്യർ c) കെ.ജി ബാലകൃഷ്ണൻ d) ഫാത്തിമാബീവി 15 / 15 15) ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിലെ ഭാഷകളുടെ എണ്ണം Check Your score isThe average score is 68% 0% Restart quiz