1 Report a question What's wrong with this question? You cannot submit an empty report. Please add some details. KPSC topic wise exam 4 Mar 2026 1 / 10 1) 'ട്രീറ്റ് മെൻ്റ് ഓഫ് തീയാസ് ഇൻ ട്രാവൻകൂർ' എന്ന പുസ്തകത്തിൻ്റെ ഉപജ്ഞാതാവ് ആര് a) ഡോ.പൽപു b) സി.കേശവൻ c) ശ്രീ നാരായണ ഗുരു d) പണ്ഡിറ്റ് കറുപ്പൻ 2 / 10 2) കേരളത്തിലെ ആദ്യത്തെ നേത്രദാന ഗ്രാമം a) പൂപ്പാറ b) അമ്പല്ലൂർ c) ചെറുകുളത്തൂർ d) പാമ്പാടി 3 / 10 3) ബേക്കൽകോട്ട ഏത് ജില്ലയിൽ ആണ് a) കണ്ണൂർ b) വയനാട് c) കോഴിക്കോട് d) കാസർഗോഡ് 4 / 10 4) ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനഃസംഘടനാ കമ്മീഷനിലെ മലയാളി അംഗം a) വി.പി മേനോൻ b) എ.കെ. ഗോപാലൻ c) ചേറ്റൂർ ശങ്കരൻ നായർ d) കാവാലം മാധവപ്പണിക്കർ 5 / 10 5) 'ആത്മാനുതാപം' എഴുതിയത് ആര് a) ശ്രീ നാരായണ ഗുരു b) ചട്ടമ്പി സ്വാമികൾ c) കുര്യാക്കോസ് ഏലിയാസ് ചാവറ d) വാഗ്ഭടാനന്ദൻ 6 / 10 6) ചുവടെ നൽകിയിരിക്കുന്നതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനം ചുമത്തുന്ന നികുതി ഏത് a) എക്സൈസ് നികുതി b) വിനോദ നികുതി c) മൂല്യ വർദ്ധിത നികുതി d) സേവന നികുതി 7 / 10 7) കൊല്ലം ജില്ലയിൽ കണ്ടുവരുന്ന റോഡിയോ ആക്ടീവ് മൂലകം a) സിഷിയം b) തോറിയം c) യുറേനിയം d) പൊളോണിയം 8 / 10 8) കേരളത്തിൽ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി a) ഇ.എം.എസ് നമ്പൂതിരിപ്പാട് b) ഇ.കെ നയനാർ c) പിണറായി വിജയൻ d) വി.എസ്.അച്യൂതാനന്ദൻ 9 / 10 9) CMS കോളജിൻ്റെ ആദ്യ പ്രിൻസിപ്പാൾ ആര് a) ഹെൻട്രി ബെക്കർ b) ചാൾസ് മെഡ് c) ബെഞ്ചമിൻ ബെയ്ലി d) നോർട്ടൺ 10 / 10 10) പുത്തൻപാന എന്ന കൃതി രചിച്ചത് ആര് a) കുറുമ്പൻ ദൈവത്താൻ b) അർണോസ് പാതിരി c) പാമ്പാടി ജോൺ ജോസഫ് d) കുര്യാക്കോസ് ഏലിയാസ് Your score isThe average score is 70% 0% Restart quiz