1 Report a question What's wrong with this question? You cannot submit an empty report. Please add some details. KPSC topic wise exam 26 Feb 2026 1 / 25 1) ബാങ്കുകളുടെ ബാങ്ക് എന്ന് അറിയപ്പെടുന്നത് a) നബാർഡ് b) എസ്.ബി.ഐ c) റിസർവ് ബാങ്ക് d) യൂണിയൻ ബാങ്ക് 2 / 25 2) ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതി തയാറാക്കിയത് ആരാണ് a) സച്ചിദാനന്ദ സിൻഹ b) ബി.ആർ. അംബേദ്കർ c) രാജേന്ദ്ര പ്രസാദ് d) ജവഹർ ലാൽ നെഹ്റു 3 / 25 3) അടിസ്ഥാന തലത്തിൽ കായികരംഗം വികസിപ്പിക്കുന്നതിനും കായിക പ്രതിഭകളെ വാർത്തെടുക്കുന്നതിനും ആയി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതി a) ഖേൽ അഭിയാൻ b) ടോപ് ഇന്ത്യ c) ഖേലോ ഇന്ത്യ d) സ്പോർട്സ് ടാലൻ്റ് സേർച്ച് സ്കീം 4 / 25 4) താഴെ പറയുന്ന ആണവ നിലയങ്ങളിൽ ശരിയല്ലാത്തത് ഏത് a) കൈഗ - കർണ്ണാടകം b) നറോറ - ഉത്തർപ്രദേശ് c) താരാപൂർ - മഹാരാഷ്ട്ര d) കൽപ്പാക്കം - കർണ്ണാടകം 5 / 25 5) കേന്ദ്ര മാനവശേഷി വികസന മന്ത്രി ആര് a) ധർമേന്ദ്ര പ്രധാൻ b) പ്രകാശ് ജാവഡേക്കർ c) സ്മൃതി ഇറാനി d) രമേഷ് പൊഖ്രിയാൽ 6 / 25 6) 'ബിഹു' ഏത് സംസ്ഥാനത്തെ നൃത്ത രൂപം ആണ് a) മണിപ്പൂർ b) ഒറീസ c) പഞ്ചാബ് d) അസം 7 / 25 7) 1857 ലെ വിപ്ലവത്തിൻ്റെ താത്ക്കാലിക വിജയത്തെ തുടർന്ന് വിപ്ലവകാരികൾ ഡൽഹിയിൽ ചക്രവർത്തി ആയി വാഴിച്ചത് ആരെയാണ് a) റാണി ലക്ഷ്മീഭായി b) ബഹദൂർഷാ ii c) നാനാ സാഹിബ് d) ഔറംഗസേബ് 8 / 25 8) ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചണമില്ലുകൾ ഉള്ള സംസ്ഥാനം a) ഉത്തർ പ്രദേശ് b) തമിഴ്നാട് c) പശ്ചിമ ബംഗാൾ d) മഹാരാഷ്ട്ര 9 / 25 9) കബനി ഏത് നദിയുടെ പോഷക നദി ആണ് a) കൃഷ്ണ b) കാവേരി c) താപ്തി d) നർമ്മദ 10 / 25 10) ജനകീയ പദ്ധതി എന്ന് അറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി a) അഞ്ചാം പഞ്ചവത്സര പദ്ധതി b) ഒൻപതാം പഞ്ചവത്സര പദ്ധതി c) രണ്ടാം പഞ്ചവത്സര പദ്ധതി d) എട്ടാം പഞ്ചവത്സര പദ്ധതി 11 / 25 11) പഞ്ചശീല തത്ത്വങ്ങളിൽ ഒപ്പുവച്ച ചൈനീസ് പ്രധാനമന്ത്രി a) ജിയാങ്സു b) ചൗ മൗ c) ഹു-ജിൻ്റോ d) ചൗ എൻ ലായി 12 / 25 12) ഭരണഘടനയുടെ ഏത് അനുഛേദത്തിലാണ് ബാലവേല നിരോധിച്ചിരിക്കുന്നത് a) 24 b) 21 c) 16 d) 23 13 / 25 13) ഹിമാലയത്തിൻ്റെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്ന ഏറ്റവും ഉയരം ഏറിയ പർവ്വത നിര a) ഹിമാദ്രി b) ട്രാൻസ് - ഹിമാലയൻ c) സിവാലിക് d) ഹിമാചൽ 14 / 25 14) ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ അധ്യക്ഷനെ കൂടാതെ എത്ര ഔദ്യോഗിക അംഗങ്ങൾ ഉണ്ട് a) 5 b) 3 c) 2 d) 4 15 / 25 15) ദേശീയ മനുഷ്യാവകാശ കമ്മീഷൻ്റെ ആദ്യത്തെ അധ്യക്ഷൻ a) രംഗനാഥ് മിശ്ര b) ജെ.എസ്. വർമ്മ c) കെ.ജി ബാലകൃഷ്ണൻ d) വൈ.വി ചന്ദ്രചൂഡ് 16 / 25 16) യൂറോപ്യൻ യൂണിയൻ്റെ ആസ്ഥാനം a) റോം b) പാരീസ് c) ബ്രസൽസ് d) സ്വീഡൻ 17 / 25 17) ദേശിയ തൊഴിലുറപ്പ് നിയമം പാർലമെൻ്റ് പാസ്സാക്കിയ വർഷം a) 2008 b) 2006 c) 2003 d) 2005 18 / 25 18) ഡൽഹിയിൽ സുൽത്താൻ ഭരണ കാലത്തിലെ വംശങ്ങളുടെ ശരിയായ ക്രമം a) അടിമ, സയ്യിദ്, തുഗ്ലക്ക്, ഖിൽജി, ലോദി b) അടിമ, ഖിൽജി, തുഗ്ലക്ക്, സയ്യിദ്, ലോദി c) അടിമ, തുഗ്ലക്ക്, ഖിൽജി, സയ്യിദ്, ലോദി d) അടിമ, ഖിൽജി, സയ്യിദ്, തുഗ്ലക്ക്, ലോദി 19 / 25 19) കേരളത്തിലെ നിത്യഹരിത വനം ആയ 'സൈലൻ്റ് വാലി' ഏത് ജില്ലയിലാണ് a) വയനാട് b) കോഴിക്കോട് c) ഇടുക്കി d) പാലക്കാട് 20 / 25 20) വിജയനഗര രാജാവായിരുന്ന കൃഷ്ണ ദേവരായർ ഏത് വംശത്തിൽ ഉൽപ്പെടുന്നു a) തുളുവ b) സാലുവ c) സംഗമ d) അരവിഡു 21 / 25 21) കേരളത്തിൻ്റെ ഏറ്റവും തെക്കേ അറ്റത്തുള്ള നദി a) കരമനയാർ b) പെരിയാർ c) ചാലിയാർ d) നെയ്യാർ 22 / 25 22) നിലവിലെ കേരളാ നിയമസഭാ സ്പീക്കർ a) വി.ശശി b) ടി.പി രാമകൃഷ്ണൻ c) എ.എൻ. ഷംസീർ d) എം.വിജയകുമാർ 23 / 25 23) 'പോവർട്ടി ആൻ്റ് അൺബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ' എന്ന പുസ്തകം രചിച്ചത് a) ഗോപാല കൃഷ്ണ ഗോഖലെ b) ദാദാഭായ് നവറോജി c) മഹാത്മാ ഗാന്ധി d) രമേഷ് ചന്ദ്രദത്ത് 24 / 25 24) കേരളത്തിൽ അഗതികളുടെ പുനരധി വാസത്തിനായി രൂപം കൊടുത്ത സമഗ്ര വികസന പദ്ധതി a) ആഫ്റ്റർ കെയർ ഹോം b) മഹിളാമന്ദിരം c) ആശ്രയ d) അഭയ 25 / 25 25) പഴശ്ശിരാജയുടെ ഐതിഹാസിക പോരാട്ടത്തെ കേന്ദ്രമാക്കി കേരള സിംഹം എന്ന ചരിത്ര നോവൽ രചിച്ചത് ആര് a) കെ.എൻ പണിക്കർ b) സി.വി. രാമൻപിള്ള c) അപ്പൻ തമ്പുരാൻ d) കെ.എം പണിക്കർ Your score isThe average score is 84% 0% Restart quiz