1

Report a question

You cannot submit an empty report. Please add some details.

KPSC topic wise exam 24 feb 2026

1 / 10

1) ജനപങ്കാളിത്തത്തോടെ നിർമ്മിച്ച ഇന്ത്യയിലെ ആദ്യ വിമാനത്താവളം

2 / 10

2) മലബാർ സന്ദർശിക്കുമ്പോഴെല്ലാം കാമരാജിൻ്റെ പ്രസംഗങ്ങളെ തമിഴിൽ നിന്നും മലയാളത്തിലേക്ക് വിവർത്തനം ചെയ്തതാര്

3 / 10

3) ശിശുമരണ നിരക്ക് ഏറ്റവും കുറവുള്ള ഇന്ത്യൻ സംസ്ഥാനം

4 / 10

4) ജാതിലക്ഷണം എന്ന പുസ്തകം എഴുതിയത് ആര്

5 / 10

5) ഇന്ത്യയിലെ ആദ്യത്തെ ഇ-സാക്ഷരതാ ജില്ല

6 / 10

6) കേരളത്തിലെ ജനന-മരണങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് ചുമതലയുള്ള സ്ഥാപനം

7 / 10

7) " UNICEF " ൻ്റെ ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്നത് എവിടെ

8 / 10

8) അനശ്വര പൈതൃകത്തിൻ്റെ മഹത് കലാസൃഷ്ടിയായി യുനെസ്കോ പ്രഖ്യാപിച്ച കേരളീയ കലാരൂപം

9 / 10

9) ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സംസ്ഥാനം

10 / 10

10) കേരളാ സ്റ്റേറ്റ് ഫൈനാൻഷ്യൽ എൻ്റർപ്രൈസസ് ൻ്റെ ആസ്ഥാനം എവിടെ

Your score is

The average score is 90%

0%

Back to Top
Home
Courses
Audios
Notes
Notify
Product has been added to your cart