0 Report a question What's wrong with this question? You cannot submit an empty report. Please add some details. KPSC topic wise exam 23 feb 2026 1 / 13 Category: KPSC GEOGRAPHY 1) ബ്രിട്ടീഷ് ഭരണകാലത്ത് ഇംഗ്ലീഷ് ചാനൽ എന്നറിയപ്പെട്ടിരുന്ന പുഴ a. ചന്ദ്രഗിരി പുഴ b. മഞ്ചേശ്വരം പുഴ c. മയ്യഴി പുഴ d. വളപട്ടണം പുഴ 2 / 13 Category: KPSC GEOGRAPHY 2) കേരളത്തിൻ്റെ സംസ്ഥാന ഫലം ഏത് a. തേങ്ങ b. നാരങ്ങ c. മാമ്പഴം d. ചക്ക 3 / 13 Category: KPSC GEOGRAPHY 3) കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിൽ ആണ് a. തിരുവനന്തപുരം b. കോട്ടയം c. കാസർഗോഡ് d. തൃശ്ശൂർ 4 / 13 Category: KPSC GEOGRAPHY 4) കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി a. പമ്പ b. ഭാരതപ്പുഴ c. പെരിയാർ d. കബനി 5 / 13 Category: KPSC GEOGRAPHY 5) മലമ്പുഴ ഡാം സ്ഥിതി ചെയ്യുന്ന ജില്ല a. പത്തനംതിട്ട b. വയനാട് c. പാലക്കാട് d. ഇടുക്കി 6 / 13 Category: KPSC GEOGRAPHY 6) കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം ഏത് a. ലാറ്ററൈറ്റ് മണ്ണ് b. കരമണ്ണ് c. പർവ്വത മണ്ണ് d. ചെമ്മണ്ണ് 7 / 13 Category: KPSC GEOGRAPHY 7) കേരളത്തിൽ ആനകൾക്കായുള്ള മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെ a. കോട്ടയം b. വയനാട് c. പത്തനംതിട്ട d. കൊല്ലം 8 / 13 Category: KPSC GEOGRAPHY 8) ദക്ഷിണ ഭഗീരഥി എന്ന് അറിയപ്പെടുന്ന നദി a. കൃഷ്ണ b. പെരിയാർ c. കാവേരി d. പമ്പ 9 / 13 Category: KPSC GEOGRAPHY 9) പട്ടിക വർഗ്ഗക്കാർ ഏറ്റവും കൂടുതലുള്ള കേരളത്തിലെ ജില്ല a. ഇടുക്കി b. കോട്ടയം c. ആലപ്പുഴ d. വയനാട് 10 / 13 Category: KPSC GEOGRAPHY 10) ഇരവികുളം ദേശീയ പാർക്കിൽ സംരക്ഷിക്കപ്പെടുന്ന മൃഗം a. ആന b. കടുവ c. കുരങ്ങ് d. വരയാട് 11 / 13 Category: KPSC GEOGRAPHY 11) താഴെ തന്നിരിക്കുന്നതിൽ ഖാരിഫ് വിള അല്ലാത്തത് ഏത് a. പരുത്തി b. നെല്ല് c. ചോളം d. ഗോതമ്പ് 12 / 13 Category: KPSC GEOGRAPHY 12) താഴെ പറയുന്നവയിൽ ഗ്രീഷ്മായനാന്ത ദിനം ഏത് a. സെപ്റ്റംബർ 23 b. ഡിസംബർ 22 c. ജൂൺ 21 d. മാർച്ച് 21 13 / 13 Category: KPSC GEOGRAPHY 13) ചാമ്പൽ മലയണ്ണാനും നക്ഷത്ര ആമയും കാണപ്പെടുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതം a. ചിന്നാർ b. വയനാട് c. നെയ്യാർ d. പേപ്പാറ Your score isThe average score is 0% 0% Restart quiz