3 Kpsc Previous Question Mock Test 2 1 / 20 1) വിമോചന സമരം നടന്ന വർഷം ഏത് a) 1957 b) 1971 c) 1958 d) 1959 2 / 20 2) ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ അധ്യക്ഷനെ കൂടാതെ എത്ര അംഗങ്ങൾ ഉണ്ട് a) 3 b) 5 c) 4 d) 2 2019 ലെ ഭേദഗതി പ്രകാരം ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ അംഗസംഖ്യ ചെയർമാൻ ഉൽപ്പെടെ 6 ആണ്. കേരള മനുഷ്യാവകാശ കമ്മീഷനിലെ ചെയർമാൻ ഉൽപ്പെടെയുള്ള അംഗസംഖ്യ - 3 2019 ലെ ഭേദഗതി പ്രകാരം ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ അംഗസംഖ്യ ചെയർമാൻ ഉൽപ്പെടെ 6 ആണ്. കേരള മനുഷ്യാവകാശ കമ്മീഷനിലെ ചെയർമാൻ ഉൽപ്പെടെയുള്ള അംഗസംഖ്യ - 3 3 / 20 3) ശ്വസനത്തിന് ഉപയോഗിക്കുന്ന വാതകം a) നൈട്രജൻ b) ഹീലിയം c) ഓക്സിജൻ d) ഹൈഡ്രജൻ 4 / 20 4) ജനകീയ പദ്ധതി എന്ന് അറിയപ്പെടുന്ന പഞ്ചവത്സര പദ്ദതി a) അഞ്ചാം പഞ്ചവത്സര പദ്ധതി b) എട്ടാം പഞ്ചവത്സര പദ്ധതി c) രണ്ടാം പഞ്ചവത്സര പദ്ധതി d) ഒൻപതാം പഞ്ചവത്സര പദ്ധതി 5 / 20 5) ഒരു നിശ്ചിയ പാതയിലൂടെ ന്യൂക്ലിയസ്സിനെ ചുറ്റി സഞ്ചരിക്കുന്ന ആറ്റത്തിലെ കണം a) ഇവയൊന്നുമല്ല b) ഇലക്ട്രോൺ c) ന്യൂട്രോൺ d) പ്രോട്ടോൺ 6 / 20 6) പതിനഞ്ചാം കേരളാ നിയമസഭയുടെ സ്പീക്കർ a) ടി.പി. രാമകൃഷ്ണൻ b) ചിറ്റയം ഗോപകുമാർ c) എം. വിജയകുമാർ d) എ.എൻ. ഷംസീർ 7 / 20 7) സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണം a) 11 b) 7 c) 8 d) 9 8 / 20 8) അടിസ്ഥാന തലത്തിൽ കായികരംഗം വികസിപ്പിക്കുന്നതിനും കായിക പ്രതിഭകളെ വാർത്തെടുക്കുന്നതിനും ആയി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പുതിയ പദ്ധതി ? a) സ്പോർട് ടാലൻ്റ് സേർച്ച് സ്കീം b) ടോപ്പ് ഇന്ത്യ c) ഖേൽ അഭിയാൻ d) ഖേലോ ഇന്ത്യ 9 / 20 9) ശബ്ദത്തിൻ്റെ യൂണിറ്റ് ഏത് a) ഹെട്സ് b) ജൂൾ c) ഡെസിബൽ d) വാട്ട് 10 / 20 10) 'എല്ലാ പ്രവൃത്തിക്കും തുല്യവും വിപരീതവുമായ പ്രതിപ്രവൃത്തി ഉണ്ടായിരിക്കും' ഐസക് ന്യൂട്ടൻ്റെ എത്രാമത്തെ ചലന നിയമം ആണിത് a) 4 b) 3 c) 1 d) 2 11 / 20 11) മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അന്തഃസ്രാവി ഗ്രന്ഥി a) പിറ്റ്യൂട്ടറി ഗ്രസ്ഥി b) അഡ്രിനൽ ഗ്രന്ഥി c) തൈമസ് ഗ്രന്ഥി d) തൈറോയിഡ് ഗ്രന്ഥി 12 / 20 12) കേരളത്തിൽ അഗതികളുടെ പുനരധിവാസത്തിനായി രൂപം കൊടുത്ത സമഗ്ര വികസന പദ്ധതി a) ആശ്രയ b) അഭയ c) ആഫ്റ്റർ കെയർ ഹോം d) മഹിളാമന്ദിരം 13 / 20 13) പീരിയോഡിക് ടേബിളിലെ ഗ്രൂപ്പുകളിലെ എണ്ണം a) 10 b) 18 c) 14 d) 7 14 / 20 14) ഇരുമ്പിൻ്റെ പ്രധാന അയിരിൻ്റെ പേര് a) ബോക്സൈറ്റ് b) ഹേമറ്റൈറ്റ് c) സിങ്ക് ബ്ലൻഡ് d) കോപ്പർ പൈറൈറ്റ്സ് 15 / 20 15) താഴെ തന്നിരിക്കുന്നവയിൽ നിന്നും ഗ്ലാസ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന പദാർത്ഥം കണ്ടെത്തിക a) ബേക്കലൈറ്റ് b) സിലിക്ക c) പോളിത്തീൻ d) സിമൻ്റ് 16 / 20 16) 2015 ജനുവരി 1 മുതൽ ഇന്ത്യൻ ആസൂത്രണ കമ്മീഷന് പകരമായി വന്ന പുതിയ സംവിധാനത്തിൻ്റെ പേര് a) നിതി ആയോഗ് b) പ്ലാനിങ് അതോറിറ്റി c) നീതി നിർവഹൻ d) നീതി ആവേഗ് 17 / 20 17) ഏത് പദാർത്ഥത്തിൻ്റെ അഭാവം മൂലമാണ് ശൂന്യാകാശത്ത് ശബ്ദം കേൾക്കാൻ സാധിക്കാത്തത് a) വായൂ b) താപം c) മണ്ണ് d) ജലം 18 / 20 18) ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം a) 1992 b) 1996 c) 1994 d) 1993 19 / 20 19) കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ കലവറ എന്നറിയപ്പെടുന്ന ജില്ല a) ഇടുക്കി b) വയനാട് c) പാലക്കാട് d) കോഴിക്കോട് 20 / 20 20) ജലം ഐസാകുന്ന താപനില a) 0℃ b) 101℃ c) 100℃ d) 310℃ Your score isThe average score is 45% 0% Restart quiz