0

Kpsc Previous Question Mock Test 2

1 / 20

1) ജലം ഐസാകുന്ന താപനില

2 / 20

2) പീരിയോഡിക് ടേബിളിലെ ഗ്രൂപ്പുകളിലെ എണ്ണം

3 / 20

3) ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം

4 / 20

4) കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ കലവറ എന്നറിയപ്പെടുന്ന ജില്ല

5 / 20

5) അടിസ്ഥാന തലത്തിൽ കായികരംഗം വികസിപ്പിക്കുന്നതിനും കായിക പ്രതിഭകളെ വാർത്തെടുക്കുന്നതിനും ആയി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പുതിയ പദ്ധതി ?

6 / 20

6) ഒരു  നിശ്ചിയ പാതയിലൂടെ ന്യൂക്ലിയസ്സിനെ ചുറ്റി സഞ്ചരിക്കുന്ന ആറ്റത്തിലെ കണം

7 / 20

7) ജനകീയ പദ്ധതി എന്ന് അറിയപ്പെടുന്ന പഞ്ചവത്സര പദ്ദതി

8 / 20

8) ശ്വസനത്തിന് ഉപയോഗിക്കുന്ന വാതകം

9 / 20

9) വിമോചന സമരം നടന്ന വർഷം ഏത്

10 / 20

10) പതിനഞ്ചാം കേരളാ നിയമസഭയുടെ സ്പീക്കർ

11 / 20

11) മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അന്തഃസ്രാവി ഗ്രന്ഥി

12 / 20

12) കേരളത്തിൽ അഗതികളുടെ പുനരധിവാസത്തിനായി രൂപം കൊടുത്ത സമഗ്ര വികസന പദ്ധതി

13 / 20

13) ഏത് പദാർത്ഥത്തിൻ്റെ അഭാവം മൂലമാണ് ശൂന്യാകാശത്ത് ശബ്ദം കേൾക്കാൻ സാധിക്കാത്തത്

14 / 20

14) ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ അധ്യക്ഷനെ കൂടാതെ എത്ര അംഗങ്ങൾ ഉണ്ട്

15 / 20

15) ശബ്ദത്തിൻ്റെ യൂണിറ്റ് ഏത്

16 / 20

16) ഇരുമ്പിൻ്റെ പ്രധാന അയിരിൻ്റെ പേര്

17 / 20

17) സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണം

18 / 20

18) താഴെ തന്നിരിക്കുന്നവയിൽ നിന്നും ഗ്ലാസ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന പദാർത്ഥം കണ്ടെത്തിക

19 / 20

19) 2015 ജനുവരി 1 മുതൽ ഇന്ത്യൻ ആസൂത്രണ കമ്മീഷന് പകരമായി വന്ന പുതിയ സംവിധാനത്തിൻ്റെ പേര്

20 / 20

20) 'എല്ലാ പ്രവൃത്തിക്കും തുല്യവും വിപരീതവുമായ പ്രതിപ്രവൃത്തി ഉണ്ടായിരിക്കും' ഐസക് ന്യൂട്ടൻ്റെ എത്രാമത്തെ ചലന നിയമം ആണിത്

Your score is

The average score is 0%

0%

Back to Top
Product has been added to your cart