88 Kpsc Previous Question Mock Test 1 1 / 20 1) വിജയനഗര രാജാവായിരുന്ന കൃഷ്ണ ദേവരായർ ഏത് രാജവംശത്തിലെ അംഗമായിരുന്നു a) സംഗമ b) തുളുവ c) സാലുവ d) അരവിഡു 2 / 20 2) ബാങ്കുകളുടെ ബാങ്ക് എന്ന് അറിയപ്പെടുന്നത് a) എസ്.ബി.ഐ b) യൂണിയൻ ബാങ്ക് c) നബാർഡ് d) റിസർവ്വ് ബാങ്ക് 3 / 20 3) ഹിമാലയത്തിൻ്റെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്ന ഏറ്റവും ഉയരമേറിയ പർവ്വത നിര a) ഹിമാദ്രി b) ട്രാൻസ് ഹിമാലയൻ c) സിവാലിക് d) ഹിമാചൽ 4 / 20 4) താഴെ പറയുന്ന ആണവ നിലയങ്ങളിൽ ശരിയല്ലാത്തത് ഏത് a) കൈഗ - കർണ്ണാടകം b) കൽപ്പാക്കം - കർണ്ണാടകം c) നറോറ - ഉത്തർപ്രദേശ് d) താരാപ്പൂർ - മഹാരാഷ്ട്ര കൽപ്പാക്കം, കൂടംകുളം - തമിഴ്നാട് കൈഗ - കർണ്ണാടക താരാപ്പൂർ, ജയാതാംപൂർ - മഹാരാഷ്ട്ര കക്രപ്പാറ - ഗുജറാത്ത് നറോറ - ഉത്തർപ്രദേശ് റാവത്ഭട്ട, കോട്ട - രാജസ്ഥാൻ കൽപ്പാക്കം, കൂടംകുളം - തമിഴ്നാട് കൈഗ - കർണ്ണാടക താരാപ്പൂർ, ജയാതാംപൂർ - മഹാരാഷ്ട്ര കക്രപ്പാറ - ഗുജറാത്ത് നറോറ - ഉത്തർപ്രദേശ് റാവത്ഭട്ട, കോട്ട - രാജസ്ഥാൻ 5 / 20 5) പഴശ്ശിരാജയുടെ ഐതിഹാസിക പോരാട്ടത്തെ ആസ്പതമാക്കി 'കേരള സിംഹം' എന്ന ചരിത്ര നോവൽ രചിച്ചതാര് a) സി.വി രാമൻപിള്ള b) കെ.എം. പണിക്കർ c) കെ.എൻ. പണിക്കർ d) അപ്പൻ തമ്പുരാൻ 6 / 20 6) ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചണമില്ലുകൾ ഉള്ള സംസ്ഥാനം ഏത് a) മഹാരാഷ്ട്ര b) തമിഴ് നാട് c) പശ്ചിമബംഗാൾ d) ഉത്തർപ്രദേശ് 7 / 20 7) 'Poverty and Un-British rule in India' എന്ന പുസ്തകം രചിച്ചത് a) ഗോപാല കൃഷ്ണ ഗോഖലെ b) രമേഷ് ചന്ദ്രദത്ത് c) ദാദാഭായി നവറോജി d) മഹാത്മാ ഗാന്ധി 8 / 20 8) കബനി ഏത് നദിയുടെ പോഷകനദി ആണ് a) കൃഷ്ണ b) താപ്തി c) നർമ്മദ d) കാവേരി 9 / 20 9) കേരളത്തിലെ നിത്യഹരിത വനമായ സൈലൻ്റ് വാലി ഏത് ജില്ലയിലാണ് a) പാലക്കാട് b) ഇടുക്കി c) വയനാട് d) കോഴിക്കോട് 10 / 20 10) ദേശീയ തൊഴുലുറപ്പ് നിയമം പാർലമെൻ്റ് പാസ്സാക്കിയ വർഷം a) 2006 b) 2008 c) 2003 d) 2005 11 / 20 11) കേന്ദ്ര മാനവശേഷി വികസന മന്ത്രി ആര് ? a) രമേഷ് പൊഖ്രിയാൽ b) ധർമേന്ദ്ര പ്രധാൻ c) പ്രകാശ് ജാവഡേക്കർ d) സ്മൃതി ഇറാനി 2025-ൽ “Human Resource Development” (HRD) മന്ത്രി എന്ന പദം 2020-നു ശേഷം വീണ്ടും Ministry of Education (അഥവാ വിദ്യാഭ്യാസ വകുപ്പ്) എന്നാക്കിയിരുന്നു. ഇപ്പോഴത്തെ മന്ത്രി ധർമേന്ദ്ര പ്രധാൻ 2025-ൽ “Human Resource Development” (HRD) മന്ത്രി എന്ന പദം 2020-നു ശേഷം വീണ്ടും Ministry of Education (അഥവാ വിദ്യാഭ്യാസ വകുപ്പ്) എന്നാക്കിയിരുന്നു. ഇപ്പോഴത്തെ മന്ത്രി ധർമേന്ദ്ര പ്രധാൻ 12 / 20 12) ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതി തയാറാക്കിയത് ആര് a) ബി.ആർ അംബേദ്കർ b) ജവഹർലാൽ നെഹ്റു c) സച്ചിദാനന്ദ സിൻഹ d) രാജേന്ദ്ര പ്രസാദ് 13 / 20 13) ഡൽഹിയിൽ സുൽത്താൻ ഭരണകാലത്തിലെ വംശങ്ങളുടെ ശരിയായ ക്രമം a) അടിമ, സയ്യിദ്, ലോദി, ഖിൽജി, തുഗ്ലക്ക് b) അടിമ, ഖിൽജി, ലോദി, തുഗ്ലക്ക്, സയ്യിദ് c) അടിമ, ഖിൽജി, തുഗ്ലക്ക്, സയ്യിദ്, ലോദി d) അടിമ, തുഗ്ലക്ക്, ഖിൽജി, സയ്യിദ്, ലോദി തുർക്കികളുടെ ആക്രമണത്തിന് ശേഷം 1206 മുതൽ 1526 വരെ ഡൽഹി കേന്ദ്രമാക്കി ഭരിച്ച 5 രാജവംശങ്ങൾ ആണ് സുൽത്താനേറ്റ് എന്ന് അറിയപ്പെടുന്നത്. തുർക്കികളുടെ ആക്രമണത്തിന് ശേഷം 1206 മുതൽ 1526 വരെ ഡൽഹി കേന്ദ്രമാക്കി ഭരിച്ച 5 രാജവംശങ്ങൾ ആണ് സുൽത്താനേറ്റ് എന്ന് അറിയപ്പെടുന്നത്. 14 / 20 14) ഭരണഘടനയുടെ ഏത് അനുഛേദത്തിലാണ് ബാലവേല നിരോധിച്ചിരിക്കുന്നത് a) 21 b) 16 c) 23 d) 24 15 / 20 15) 1857 ലെ താത്ക്കാലിക വിജയത്തെ തുടർന്ന് വിപ്ലവകാരികൾ ഡൽഹിയിലെ ചക്രവർത്തിയായി വാഴിച്ചത് ആരെയാണ് a) റാണി ലക്ഷ്മിഭായി b) നാനാസാഹിബ് c) ഔറങ്കസേബ് d) ബഹദൂർഷാ രണ്ടാമൻ 16 / 20 16) പഞ്ചശീല തത്ത്വങ്ങളിൽ ഒപ്പുവച്ച ചൈനീസ് പ്രധാനമന്ത്രി a) ചൗ എൻ ലായി b) ഹു-ജിൻ്റോ c) ജിയാങ്സു d) ചൗ മൗ 17 / 20 17) കേരളത്തിൻ്റെ ഏറ്റവും തെക്കേയറ്റത്തുള്ള നദി a) കരമനയാർ b) നെയ്യാർ c) പെരിയാർ d) ചാലിയാർ 18 / 20 18) യൂറോപ്യൻ യൂണിയൻ്റെ ആസ്ഥാനം a) പാരീസ് b) റോം c) സ്വീഡൻ d) ബ്രസൽസ് 19 / 20 19) ദേശീയ മനുഷ്യാവകാശ കമ്മീഷൻ്റെ ആദ്യത്തെ അധ്യക്ഷൻ a) രംഗനാഥ് മിശ്ര b) കെ.ജി. ബാലകൃഷ്ണൻ c) ജെ.എസ്. വർമ്മ d) വൈ.വി. ചന്ദ്രചുഡ് 20 / 20 20) ബിഹു ഏത് സംസ്ഥാനത്തെ നൃത്തരൂപം ആണ് a) അസം b) ഒറീസ c) മണിപ്പൂർ d) പഞ്ചാബ് Your score isThe average score is 64% 0% Restart quiz