2 ഒറ്റപ്പദം 1 / 10 1) "അച്ഛൻ്റെ അച്ഛൻ " ഒറ്റപ്പദം ഏത് ? a) ദൗഹിത്രൻ b) ജാമാതാവ് c) ശ്വശൂരൻ d) പിതാമഹൻ 2 / 10 2) ' പിപാസ ' എന്ന ഒറ്റപ്പദത്തിന് അർത്ഥം a) പഠിക്കാനുള്ള ആഗ്രഹം b) കളിക്കാനുള്ള ആഗ്രഹം c) അറിയാനുള്ള ആഗ്രഹം d) കുടിക്കാനുള്ള ആഗ്രഹം 3 / 10 3) ഒറ്റപ്പദം കണ്ടെത്തുക - അമ്മയുടെ അച്ഛൻ a) അമ്മാച്ഛൻ b) മാതാമഹൻ c) ഹതാശൻ d) ശ്വശ്രൂ 4 / 10 4) ' ജിജ്ഞാസ ' ഒറ്റപ്പദം അർത്ഥമാക്കുന്നത് a) പഠിക്കാൻ ആഗ്രഹിക്കുന്നയാൾ b) പഠിക്കാനുള്ള ആഗ്രഹം c) അറിയാൻ ആഗ്രഹിക്കുന്നയാൾ d) അറിയാനുള്ള ആഗ്രഹം 5 / 10 5) ' ശ്വശൂരൻ ' എന്ന ഒറ്റപ്പദത്തിന് അർത്ഥം a) പുത്രൻ്റെ പുത്രൻ b) ഭാര്യയുടെ പിതാവ് c) അമ്മയുടെ അച്ഛൻ d) സഹോദരിയുടെ ഭർത്താവ് 6 / 10 6) ഒറ്റപ്പദം കണ്ടെത്തുക - മകളുടെ മകൻ a) ശ്വശൂരൻ b) പൗത്രൻ c) ഭാഗിനേയൻ d) ദൗഹിത്രൻ 7 / 10 7) സ്നുഷ എന്ന ഒറ്റപ്പദം അർത്ഥമാക്കുന്നത് ? a) പുത്രൻ്റെ ഭാര്യ b) ജേഷ്ഠൻ്റെ ഭാര്യ c) അയലത്തെ ചേട്ടൻ്റെ ഭാര്യ d) അനുജൻ്റെ ഭാര്യ 8 / 10 8) 'പിതാമഹി ' എന്ന ഒറ്റപ്പദം കൊണ്ട് അർത്ഥമാക്കുന്നത് ? a) അച്ഛൻ്റെ അമ്മ b) പുത്രൻ്റെ ഭാര്യ c) ഭാര്യയുടെ അമ്മ d) മരുമകളുടെ അമ്മ 9 / 10 9) ഭർത്താവിൻ്റെ അമ്മ എന്നതിൻ്റെ ഒറ്റപ്പദം a) ശ്വശ്രു b) ജാമാതാവ് c) പിതാമഹി d) ഭാഗിനേയി 10 / 10 10) 'മകളുടെ ഭർത്താവ്' ഒറ്റപ്പദം കണ്ടെത്തുക a) പൗത്രൻ b) സ്യാലൻ c) സ്നുഷ d) ജാമാതാവ് Your score isThe average score is 50% 0% Restart quiz