2 സംഖ്യകൾ 1 / 20 1) ഒരേയൊരു ഇരട്ട അഭാജ്യ സംഖ്യ a) 9 b) 99 c) 2 d) 1 2 / 20 2) ഏറ്റവും ചെറിയ ഒറ്റ സംഖ്യ a) 7 b) 1 c) 9 d) 3 3 / 20 3) ഏറ്റവും ചെറിയ നിസർഗ സംഖ്യ a) 2 b) 3 c) 1 d) 4 4 / 20 4) ഏറ്റവും ചെറിയ അഖണ്ഡ സംഖ്യ a) 0 b) 9 c) 1 d) 2 5 / 20 5) 4 അക്കമുള്ള പരിപൂർണ്ണ സംഖ്യ a) 8128 b) 1000 c) 8218 d) 9999 ഒരു സംഖ്യയുടെ ആ സംഖ്യ ഒഴികെയുള്ള ഘടകങ്ങളുടെ തുക സംഖ്യയ്ക്ക് തുല്യം ആയാൽ അത്തരം സംഖ്യകളെ പരിപൂർണ്ണ സംഖ്യ എന്ന് പറയുന്നു. 6 / 20 6) ഏറ്റവും ചെറിയ അഭാജ്യ സംഖ്യ a) 9 b) 0 c) 1 d) 2 7 / 20 7) അടുത്തടുത്ത രണ്ട് ഒറ്റ സംഖ്യകളുടെയും രണ്ട് ഇരട്ട സംഖ്യകളുടെയും വ്യത്യാസം a) 2 b) 1 8 / 20 8) ഭാജ്യമോ അഭാജ്യമോ അല്ലാത്ത സംഖ്യ a) 1 b) 7 c) 2 d) 3 9 / 20 9) ഏറ്റവും ചെറിയ എണ്ണൽ സംഖ്യ a) 1 b) 0 10 / 20 10) ഒരേയൊരു ഇരട്ട അഭാജ്യ സംഖ്യ a) 8 b) 4 c) 48 d) 2 11 / 20 11) 3 അക്കമുള്ള പരിപൂർണ്ണസംഖ്യ a) 496 b) 111 c) 649 d) 999 ഒരു സംഖ്യയുടെ ആ സംഖ്യ ഒഴികെയുള്ള ഘടകങ്ങളുടെ തുക സംഖ്യയ്ക്ക് തുല്യം ആയാൽ അത്തരം സംഖ്യകളെ പരിപൂർണ്ണ സംഖ്യ എന്ന് പറയുന്നു. 12 / 20 12) ഏറ്റവും ചെറിയ അഭാജ്യ സംഖ്യ a) 48 b) 2 c) 1 d) 999 13 / 20 13) ഏറ്റവും ചെറിയ ഇരട്ട സംഖ്യ a) 2 b) 98 c) 4 d) 8 14 / 20 14) അടുത്തടുത്ത രണ്ട് എണ്ണൽ സംഖ്യകളുടെ വ്യത്യാസം a) 2 b) 1 c) -1 15 / 20 15) ഏറ്റവും ചെറിയ ഒറ്റ അഭാജ്യ സംഖ്യ a) 2 b) 3 c) 1 d) 9 16 / 20 16) ഏറ്റവും ചെറിയ പരിപൂർണ്ണ സംഖ്യ a) 1 b) 6 c) 5 d) 3 ഒരു സംഖ്യയുടെ ആ സംഖ്യ ഒഴികെയുള്ള ഘടകങ്ങളുടെ തുക സംഖ്യയ്ക്ക് തുല്യം ആയാൽ അത്തരം സംഖ്യകളെ പരിപൂർണ്ണ സംഖ്യ എന്ന് പറയുന്നു. 17 / 20 17) ഏറ്റവും വലിയ നെഗറ്റീവ് സംഖ്യ a) -9 b) -99 c) -1 d) -100 18 / 20 18) 2487639 എന്ന സംഖ്യയിൽ 7 ൻ്റെ സ്ഥാനവില a) 70 b) 7000 c) 700 d) 70000 19 / 20 19) ഏറ്റവും ചെറിയ ഭാജ്യസംഖ്യ a) 0 b) 1 c) 4 d) 2 20 / 20 20) 2 അക്കങ്ങളുള്ള പരിപൂർണ്ണ സംഖ്യ a) 19 b) 28 c) 26 d) 99 ഒരു സംഖ്യയുടെ ആ സംഖ്യ ഒഴികെയുള്ള ഘടകങ്ങളുടെ തുക സംഖ്യയ്ക്ക് തുല്യം ആയാൽ അത്തരം സംഖ്യകളെ പരിപൂർണ്ണ സംഖ്യ എന്ന് പറയുന്നു.(28 ൻ്റെ LCM കണ്ട് നോക്കുക) Your score isThe average score is 58% 0% Restart quiz