/10 16 ആകെ ചോദ്യം - 10ആകെ സമയം - 10 minഒരു ചോദ്യത്തിന് 1 മിനിറ്റ് വീതംഎല്ലാ ചോദ്യത്തിനും ഉത്തരം നൽകുക Time over KPSC MATHS KPSC MATHS MODEL EXAM 1 Math quiz helps you to increase your ability 1 / 10 Category: KPSC MATHS 1) ആദ്യത്തെ 75 ഇരട്ട സംഖ്യകളുടെ ശരാശരി എത്ര ? a) 76 b) 75 c) 74 d) 73 ഇരട്ട സംഖ്യയുടെ ശരാശരി = n+1ie; 75+1 = 76 2 / 10 Category: KPSC MATHS 2) തുടർച്ചയായ 6 ഇരട്ട സംഖ്യകളുടെ ശരാശരി 25 ആയാൽ വലിയ സംഖ്യ എത്ര ? a) 31 b) 33 c) 30 d) 32 വലിയ സംഖ്യ = ശരാശരി + (സംഖ്യ - 1)ie; 25 + (6-1)= 25 + 5=30 3 / 10 Category: KPSC MATHS 3) ഒരു ക്ലാസ്സിലെ 20 കുട്ടികൾ പരസ്പരം ഹസ്തദാനം നൽകിയാൽ ആകെ എത്ര ഹസ്തദാനം നടക്കും ? a) 170 b) 110 c) 180 d) 190 ഹസ്തദാനം = n(n-1)/2ie; 20(20-1)/2= 20×19 ÷ 2= 190 4 / 10 Category: KPSC MATHS 4) ഒരു സമചതുരത്തിൻ്റെ വികർണ്ണത്തിൻ്റെ നീളം 10 CM ആയാൽ വിസ്തീർണ്ണം എന്ത് ? a) 85 b) 50 c) 55 d) 75 ഒരു സമചതുരത്തിൻ്റെ വികർണ്ണത്തിൻ്റെ നീളം തന്നാൽ വിസ്തീർണ്ണം =d² / 2=10²/2= 100/2= 50 5 / 10 Category: KPSC MATHS 5) 10 വശങ്ങളുള്ള ഒരു ബഹുഭുജത്തിൽ എത്ര വികർണ്ണങ്ങൾ വരയ്ക്കാം ? a) 35 b) 40 c) 44 d) 15 വികർണ്ണങ്ങൾ = n(n-3)/2ie; 10 × 7 ÷ 2= 35 6 / 10 Category: KPSC MATHS 6) ഒരു സംഖ്യയുടെ 30% 120 ആയാൽ സംഖ്യ ഏത് ? a) 700 b) 400 c) 600 d) 500 ഒരു സംഖ്യയുടെ A% = B ആയാൽസംഖ്യ = B/A × 100ie; 120/30 × 100= 400 7 / 10 Category: KPSC MATHS 7) ഒരു ക്ലാസ്സിലെ 30 കുട്ടികളിൽ 40kg വരെ ഭാരമുള്ള ഒരാൾക്ക പകരം പുതിയൊരാൾ വന്നപ്പോൾ ശരാശരി ഭാരത്തിൽ 1kg യുടെ വർദ്ധനവുണ്ടായെങ്കിൽ പുതുതായി വന്ന കുട്ടിയുടെ ഭാരം എത്ര ? a) 70 b) 88 c) 89 d) 71 പോയ ആളുടെ ഭാരം + അംഗസംഖ്യ × ശരാശരിയുടെ വർദ്ധനവ്40 + 30 × 1= 70 kg 8 / 10 Category: KPSC MATHS 8) 10 കുട്ടികളുള്ള ഒരു ക്ലാസിലെ 50kg ഭാരമുള്ള ഒരാൾക്ക് പകരം പുതിയൊരാൾ വന്നപ്പോൾ ശരാശരി ഭാരത്തിൽ 2kg യുടെ വർദ്ധനവുണ്ടായെങ്കിൽ പുതുതായി വന്ന കുട്ടിയുടെ ഭാരം എത്ര ? a) 71 kg b) 70 kg c) 73 kg d) 74 kg പോയ ആളുടെ ഭാരം + അംഗസംഖ്യ × ശരാശരിയുടെ വർദ്ധനവ്= 50 + 10 × 2 = 50 + 20= 70 kg 9 / 10 Category: KPSC MATHS 9) തുടർച്ചയായ 4 ഇരട്ടസംഖ്യകളുടെ ശരാശരി 27 ആയാൽ വലിയ സംഖ്യ ഏത് ? a) 30 b) 32 c) 31 d) 33 വലിയ സംഖ്യ = ശരാശരി + (സംഖ്യ - 1)ie; 27 + (4-1)= 27 + 3= 30 10 / 10 Category: KPSC MATHS 10) ആദ്യത്തെ 50 എണ്ണൽ സംഖ്യകളുടെ തുക എന്ത് ? a) 1275 b) 1215 c) 1315 d) 1235 തുക = n(n+1)/2ie; 50 × 51 ÷ 2= 1275 Your score is 0% Restart quiz