1 ശൈലികൾ 1 / 10 1) To go on എന്നാൽ a) തടയുക b) തുടരുക c) നിർത്തുക 2 / 10 2) Self help is the best help എന്നാൽ a) മറ്റുള്ളവരുടെ കാലിന് പന്താവരുത് b) ചെകുത്താനും കടലിനും നടുക്ക് c) തീയില്ലാതെ പുകയില്ല d) തനിക്കു താനും പുരയ്ക്ക് തൂണും 3 / 10 3) 'കാറ്റുള്ളപ്പോൾ തൂറ്റുക' എന്ന ശൈലിക്ക് യോജിച്ചത് ഏത് a) All that glitters is not gold b) Make castle in the air c) Barking dog seldom bites d) Make hay while the sun shines 4 / 10 4) Put off എന്നാൽ a) കോരി എടുക്കുക b) വേഗം ചെയ്യുക c) നീട്ടി വയ്ക്കുക d) താഴെ ഇടുക 5 / 10 5) Prevention is better than cure . ശരിയായ അർത്ഥം കണ്ടെത്തുക a) കാറ്റുള്ളപ്പോൾ തൂറ്റുക b) കുരയ്ക്കുന്ന പട്ടി കടിക്കില്ല c) മിന്നുന്നതെല്ലാം പൊന്നല്ല d) സൂക്ഷിച്ചാൽ ദുഃഖിക്കണ്ട 6 / 10 6) All that glitters is not gold a) മിന്നുന്നതെല്ലാം പൊന്നല്ല b) തീയില്ലാതെ പുകയില്ല c) കാക്കയ്ക്ക് തൻകുഞ്ഞ് പൊൻകുഞ്ഞ് d) ജീവിതം മലർമെത്തയല്ല 7 / 10 7) To put in mind എന്നാൽ a) ശ്രദ്ധിക്കാതെയിരിക്കുക b) നീട്ടി വയ്ക്കുക c) ഓർമ്മിപ്പിക്കുക d) വെപ്രാളം കാട്ടുക 8 / 10 8) Gordian knot എന്നാൽ a) കുതിരക്കാരൻ b) രാജാവിൻ്റെ തേരാളി c) ഊരാക്കുടുക്ക് d) ചതിക്കപ്പെട്ടവൻ 9 / 10 9) ' പിടിച്ചു പറിക്കാരൻ ' എന്നാൽ a) High way man b) Rolling man c) Traiter d) Viner 10 / 10 10) Ivory Tower എന്നാൽ a) സ്വർണ്ണ മാളിക b) വജ്ര മാളിക c) ദന്ത ഗോപുരം d) മാർബിൽ മന്ദിരം Your score isThe average score is 10% 0% Restart quiz