5 LDC DAY 9 QUIZ 1 / 12 1) കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന നദികൾ a) 7 b) 41 c) 9 d) 3 2 / 12 2) കേരളത്തിലെ ഏറ്റവും ചെറിയ ജില്ല a) വയനാട് b) കണ്ണൂർ c) കൊല്ലം d) ആലപ്പുഴ 3 / 12 3) കേരളത്തിലെ നദികളുടെ എണ്ണം a) 41 b) 47 c) 34 d) 44 4 / 12 4) കേരളത്തിൻ്റെ തെക്ക് വടക്ക് ദൂരം a) 560 കി.മി b) 590 കി.മി c) 580 കി.മി d) 540 കി.മി 5 / 12 5) സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ അംഗസംഖ്യ a) 6 b) 5 c) 3 d) 2 6 / 12 6) മനുഷ്യാവകാശ ദിനമായി ആചരിക്കുന്നത് a) സെപ്റ്റംബർ 28 b) മാർച്ച് 6 c) ഡിസംബർ 10 d) മെയ് 5 7 / 12 7) കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം a) 1956 ഡിസംബർ 11 b) 1989 ഡിസംബർ 11 c) 1998 ഡിസംബർ 11 d) 1898 ഡിസംബർ 11 8 / 12 8) കേരളതിതിൽ ഏറ്റവും കൂടുതൽ അണക്കെട്ടുകൾ സ്ഥാപിച്ചിരിക്കുന്ന നദി a) പമ്പ b) പെരിയാർ c) ഭാരതപ്പുഴ d) ചാലക്കുടിപ്പുഴ 9 / 12 9) കേരള മനുഷ്യാവകാശ കമ്മീഷൻ്റെ ആദ്യ ചെയർമാൻ a) രംഗനാഥ മിശ്ര b) ജസ്റ്റിസ് എം.എം. പരീത്പിള്ള c) അനൂപ് തിവാരി d) സുരേന്ദ്രനാഥ് ഷേണായി 10 / 12 10) പമ്പാനദിയുടെ പതനസ്ഥാനം a) അറബിക്കടൽ b) കല്ലടയാർ c) വേമ്പനാട്ടു കായൽ d) അഷ്ടമുടി കായൽ 11 / 12 11) മനുഷ്യാവകാശ സംരക്ഷണ നിയമ ഭേദഗതി ബിൽ രാഷ്ട്രപതി ഒപ്പുവച്ചത് a) 2019 ജൂലൈ 27 b) 2019 ജൂലൈ 22 c) 2019 ജൂലൈ 8 d) 2019 ജൂലൈ 19 12 / 12 12) കേരളത്തിലെ കായലുകളുടെ എണ്ണം a) 44 b) 34 c) 3 d) 26 Your score isThe average score is 98% 0% Restart quiz