4 LDC DAY 8 QUIZ 1 / 25 1) ഏറ്റവും ചെറിയ എണ്ണൽ സംഖ്യ a) 1 b) 99 c) 9 d) 100 2 / 25 2) ഹിമാലയവുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളുടെ എണ്ണം a) 11 b) 9 c) 8 d) 12 3 / 25 3) കോൺഗ്രസിലെ മിതവാദികളും തീവ്ര ദേശീയവാദികളും യോജിച്ച സമ്മേളനം a) 1896-ലെ കൽക്കട്ട സമ്മേളനം b) 1920 ലെ നാഗ്പൂർ സമ്മേളനം c) 1925- ലെ കാൺപൂർ സമ്മേളനം d) 1916-ലെ ലഖ്നൗ സമ്മേളനം 4 / 25 4) കാശ്‌മീർ താഴ്വര രൂപപ്പെടുത്തുന്ന നദി a) യമുന b) ഝലം c) കൃഷ്ണ d) ബിയാസ് 5 / 25 5) സൂററ്റ് പിളർപ്പ് നടന്ന വർഷം Check 6 / 25 6) ദേശീയ ചിഹ്നം രൂപകൽപ്പന ചെയ്‌ത് a) ദീനാനാഥ് ഭാർഗവ b) ഡോ.എസ്.രാധാകൃഷ്ണൻ c) ജവഹർലാൽ നെഹ്റു d) പിംഗലി വെങ്കയ്യ 7 / 25 7) സിവാലികിൻ്റെ താഴെ നദികളും അരുവികളും അപ്രത്യക്ഷമാകുന്ന പാറകളും കളിമണ്ണും നിറഞ്ഞ പ്രദേശം a) ഭാബർ b) ടെറായ് c) കാദർ d) ഫംഗർ 8 / 25 8) ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികളുടെ എണ്ണം a) 78 b) 72 c) 69 d) 96 9 / 25 9) A bird often ______ eggs and hatch the chicks a) lied b) lies c) lays d) lain 10 / 25 10) 'ബോസോൺ' എന്ന പദം ആദ്യമായി പ്രയോഗിച്ചത് a) മുറെ ജെൽമാൻ b) ജോർജ്ജ് സ്വിഗ് c) പോൾ ഡിറാക് d) ലിയോൺ ലിഡെർമാൻ 11 / 25 11) രണ്ട് നിസ്സർഗ സംഖ്യകൾ തമ്മിലുള്ള വ്യത്യാസം a) 1 b) 2 12 / 25 12) ഏറ്റവും ചെറിയ പരിപൂർണ്ണ സംഖ്യ a) 11 b) 6 c) 1 d) 999 ഒരു സംഖ്യയുടെ ആ സംഖ്യ ഒഴികെയുള്ള ഘടകങ്ങളുടെ തുക സംഖ്യയ്ക്ക് തുല്യമായാൽ അത്തരം സംഖ്യകളാണ് പരിപൂർണ്ണ സംഖ്യകൾ. 13 / 25 13) ഇന്ത്യയിൽ ഏറ്റവും തണുപ്പ് അനുഭവപ്പെടുന്ന പ്രദേശം a) പീർപാഞ്ചൽ b) ചിറാപുഞ്ചി c) ദ്രാസ് 14 / 25 14) ദേശീയ ചിഹ്നത്തിൻ്റെ ദുരുപയോഗം നിരോധിച്ചു കൊണ്ട് നിയമം പാസാക്കിയ വർഷം a) 2002 b) 1956 c) 2005 d) 1948 15 / 25 15) കേരളത്തിലെ കടൽ മത്സ്യബന്ധന നിയന്ത്രണ നിയമങ്ങൾ (KMFRA) നിലവിൽ വന്ന വർഷം a) 2005 b) 2012 c) 1980 d) 1956 16 / 25 16) പതാകകളെപ്പറ്റിയുള്ള പഠനം a) വെക്സസിലോളജി b) കാർഡിയോളജി c) പൾമണോളജി d) കോസ്മോളജി 17 / 25 17) റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സ്ഥിതി ചെയ്യുന്നത് a) തൃശ്ശൂർ b) കാസർഗോഡ് c) തിരുവനന്തപുരം d) കോട്ടയം 18 / 25 18) പ്രപഞ്ചത്തിലെ എല്ലാപദാർത്ഥങ്ങളിലും കാണപ്പെടുന്ന അടിസ്ഥാനപരമായ പ്രാഥമിക കണങ്ങൾ a) ഗ്ലുവോൺസ് b) പ്ലാസ്മ c) പ്രോട്ടോൺ d) ക്വാർക്ക് 19 / 25 19) "മാലിക" എന്തിൻ്റെ വിത്തിനം ആണ് a) പയർ b) തക്കാളി c) പച്ചമുളക് d) വഴുതിന 20 / 25 20) നൂറ് ശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം a) കേരളം b) ബീഹാർ c) മഹാരാഷ്ട്ര d) തമിഴ് നാട് 21 / 25 21) ഹിമാലയത്തിൻ്റെ ഭാഗമായി വരുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം a) 8 b) 11 c) 6 d) 14 22 / 25 22) കേരളാ ഫിഷറീസ് കോർപ്പറേഷൻ സ്ഥാപിതമായ വർഷം a) 1956 b) 1987 c) 1966 d) 1965 23 / 25 23) V3 form of Jump a) Jumped b) Jump c) Jumping 24 / 25 24) കേരളത്തിൽ ട്രോളിംഗ് നിരോധനം പ്രാബല്യത്തിൽ വന്ന വർഷം Check 25 / 25 25) നിലവിലെ ദേശീയ പതാക ഭരണഘടന നിർമ്മാണസഭ അംഗീകരിച്ച വർഷം a) 1947 ജൂലൈ 22 b) 1948 ജൂലൈ 22 c) 1951 ജൂലൈ 23 d) 1947 ജൂലൈ 26 Your score isThe average score is 90% 0% Restart quiz