6 LDC DAY 7 QUIZ 1 / 10 1) ഗുരുവായൂർ അമ്പലത്തിലെ അമ്പലമണി മുഴക്കിയ ആദ്യ അബ്രാഹ്മണൻ a) അച്ച്യുതമേനോൻ b) പി. കൃഷ്ണപിള്ള c) കെ.കേളപ്പൻ d) എ.കെ. ഗോപാലൻ 2 / 10 2) ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരള ഘടകത്തിൻ്റെ ആദ്യ സെക്രട്ടറി a) എ.കെ. ഗോപാലൻ b) നാരായണൻ നായർ c) പി. കൃഷ്ണപിള്ള d) കെ. കേളപ്പൻ 3 / 10 3) 'ഗ്രാമദീപം' എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് a) എ.കെ. ഗോപാലൻ b) കെ. കേളപ്പൻ c) പി. കൃഷ്ണപിള്ള d) ഐ.കെ. കുമാരൻ മാസ്റ്റർ 4 / 10 4) എ.കെ. ഗോപാലൻ ജനിച്ച വർഷം Check 5 / 10 5) കേരള സുഭാഷ് ചന്ദ്രബോസ് എന്ന് അറിയപ്പെടുന്നത് a) കോട്ടൂർ കുഞ്ഞികൃഷ്ണൻ നായർ b) ഐ.കെ. കുമാരൻ മാസ്റ്റർ c) മുഹമ്മദ് അബ്ദുറഹിമാൻ d) കെ.കേളപ്പൻ 6 / 10 6) ഗുരുവായൂർ സത്യാഗ്രഹത്തിൻ്റെ വോളൻ്റിയർ ക്യാപ്റ്റൻ a) മന്നത്ത് പത്മനാഭൻ b) എ.കെ. ഗോപാലൻ c) പി. കൃഷ്ണ പിള്ള d) കെ.കേളപ്പൻ 7 / 10 7) കെ .കേളപ്പൻ ജനിച്ച വർഷം Check 8 / 10 8) എൻ.എസ്.എസിൻ്റെ സ്ഥാപക പ്രസിഡൻ്റ് a) കെ. കേളപ്പൻ b) ഐ.കെ. കുമാരൻ മാസ്റ്റർ c) അംശി നാരായണ പിള്ള d) കോട്ടൂർ കുഞ്ഞികൃഷ്ണൻ നായർ 9 / 10 9) പാവങ്ങളുടെ പടത്തലവൻ എന്നറിയപ്പെട്ട നേതാവ് a) കോട്ടൂർ കുഞ്ഞികൃഷ്ണൻ നായർ b) ഐ.കെ. കുമാരൻ മാസ്റ്റർ c) പി. കൃഷ്ണപിള്ള d) എ.കെ. ഗോപാലൻ 10 / 10 10) കേരള ഗാന്ധി എന്ന് അറിയപ്പെടുന്നത് a) കെ.കേളപ്പൻ b) ഐ.കെ. കുമാരൻ മാസ്റ്റർ c) പി. കൃഷ്ണ പിള്ള d) എ.കെ. ഗോപാലൻ Your score isThe average score is 68% 0% Restart quiz