2

LDC DAY 19 QUIZ

1 / 20

1) ജൂട്ട് കോർപ്പറേഷൻ ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം

2 / 20

2) "മാലിക" എന്തിൻ്റെ വിത്തിനം ആണ്

3 / 20

3) A bird often ______ eggs and hatch the chicks

4 / 20

4) കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന നദികൾ

5 / 20

5) CHOOSE  ൻ്റെ   PAST PARTICIPLE

6 / 20

6) ഗുരുവായൂർ അമ്പലത്തിലെ അമ്പലമണി മുഴക്കിയ ആദ്യ അബ്രാഹ്മണൻ

7 / 20

7) ലോകത്തെ ഏറ്റവും വലിയ ലിഖിത ഭരണഘടനയുള്ള രാജ്യം

8 / 20

8) നെഹ്‌റു പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം

9 / 20

9) ഔട്ടർ ഹിമാലയം എന്നറിയപ്പെടുന്ന പർവതനിര

10 / 20

10) കോട്ടണോപോളിസ്' എന്ന് വിശേഷിപ്പിക്കുന്ന നഗരം

11 / 20

11) ഇന്ത്യയിൽ ആദ്യ ചണമിൽ ആരംഭിച്ച വർഷം

12 / 20

12) ഇന്ത്യയുടെ 'പഞ്ചസാര കിണ്ണം' എന്നറിയപ്പെടുന്ന സംസ്ഥാനം

13 / 20

13) കേരളത്തിൽ റേഡിയോ സർവീസ് ആരംഭിച്ച വർഷം

14 / 20

14) ബോർഡ് ഫോർ ഇൻഡസ്ട്രിയൽ ആൻ്റ് ഫിനാൻഷ്യൽ റീകൺസ്ട്രക്ഷൻ (BIFR) സ്ഥാപിതമായ വർഷം

15 / 20

15) മനുഷ്യാവകാശ ദിനമായി ആചരിക്കുന്നത്

16 / 20

16) നിലമ്പൂർ തേക്കിൻ കാട്ടിനുള്ളിലൂടെ ഒഴുകുന്ന നദി

17 / 20

17) ബോർഡ് ഫോർ ഇൻഡസ്ട്രിയൽ ആൻ്റ് ഫിനാൻഷ്യൽ റീകൺസ്ട്രക്ഷൻ (BIFR) സ്ഥാപിതമായ വർഷം

18 / 20

18) ലോകത്തിൽ ഏറ്റവും കൂടുതൽ പട്ട് നൂൽ ഉല്‌പാദിപ്പിക്കുന്ന രാജ്യം

19 / 20

19) ഇന്ത്യയിലെ ആദ്യ പേപ്പർമിൽ സ്ഥാപിതമായ വർഷം

20 / 20

20) കേരളത്തിൻ്റെ ജീവരേഖ’ എന്നറിയപ്പെടുന്ന നദി

Your score is

The average score is 93%

0%

Back to Top
Product has been added to your cart