2

LDC DAY 18 QUIZ

1 / 30

1) ഇന്ത്യൻ ഭരണഘടന എഴുതി തയ്യാറാക്കിയ വ്യക്തി

2 / 30

2) പ്രതിമകളുടെ നഗരം എന്ന് അറിയപ്പെടുന്ന ജില്ല

3 / 30

3) കേരളത്തിൽ ട്രോളിംഗ് നിരോധനം പ്രാബല്യത്തിൽ വന്ന വർഷം

4 / 30

4) ബ്രഹ്മസമാജം സ്ഥാപിതമായ വർഷം

5 / 30

5) 70 ൻ്റെ 20% , 20 ൻ്റെ എത്ര ശതമാനം ആണ്

6 / 30

6) ആകാശവാണിയുടെ ആദ്യത്തെ എഫ്.എം. സർവീസ് ആരംഭിച്ച വർഷം

7 / 30

7) ശാരീരികപ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന കല

8 / 30

8) G സബ് ഷെല്ലിൽ അടങ്ങിയിരിക്കുന്ന ഇലക്ട്രോണുകൾ

9 / 30

9) സേവനാവകാശ നിയമം കേരളത്തിൽ നിലവിൽ

10 / 30

10) അഞ്ചുതെങ്ങ് പണ്ടകശാലയുടെ പണി പൂർത്തിയായ വർഷം

11 / 30

11) ആറ്റിങ്ങൾ കലാപം നടന്ന ജില്ല

12 / 30

12) ഒരു സംഖ്യയുടെ 30% 90 ആയാൽ ആ സംഖ്യയുടെ 70% എത്ര

13 / 30

13) ബ്രിട്ടീഷുകാർക്ക് എതിരെ കേരളത്തിൽ നടന്ന ആദ്യ കലാപം

14 / 30

14) ഉയരം കൂടുന്നതിനനുസരിച്ച് വസ്തുവിൽ ചെയ്യപ്പെടുന്ന പ്രവൃത്തിയുടെ അളവും വസ്തു‌വിൻ്റെ സ്ഥിതികോർജവും

15 / 30

15) സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ അംഗസംഖ്യ

16 / 30

16) ടാക്സോണമിയുടെ/വർഗ്ഗീകരണത്തിൻ്റെ പിതാവ്

17 / 30

17) കണ്ണൂർ കോർപ്പറേഷൻ രൂപീകൃതമായ വർഷം

18 / 30

18) കമ്പ്യൂട്ടറിൻറെ പിതാവ് എന്ന് അറിയപ്പെടുന്ന വ്യക്തി

19 / 30

19) വൈകുണ്‌ഠസ്വാമി മേൽമുണ്ട് സമരം നയിച്ച വർഷം

20 / 30

20) വൈകുണ്o സ്വാമികൾ ജനിച്ചത്

21 / 30

21) ആറ്റിങ്ങൽ കലാപം നടന്ന വർഷം

22 / 30

22) ആത്മീയ സഭ സ്ഥാപിച്ച വർഷം

23 / 30

23) പ്രവൃത്തിയുടെ യൂണിറ്റ്

24 / 30

24) കോശാസ്ഥിക്കൂടം എന്നറിയപ്പെടുന്നു

25 / 30

25) He _____ good when he _____ in company with her

26 / 30

26) Priya ____ my cousin

27 / 30

27) Sheeja ____ a nurse

28 / 30

28) What ___ they think about me

29 / 30

29) ജന്തുകോശം കണ്ടെത്തിയത്

30 / 30

30) രാജാ റാം മോഹൻ റോയ് ജനിച്ച വർഷം

Your score is

The average score is 95%

0%

Back to Top
Product has been added to your cart