2 LDC DAY 16 QUIZ 1 / 21 1) കേരളത്തിലെ നാലാമത്തെ വലിയ നദി a) ഭവാനി b) പമ്പ c) ചാലിയാർ d) പെരിയാർ 2 / 21 2) കമ്പ്യൂട്ടറിൻറെ പിതാവ് എന്ന് അറിയപ്പെടുന്ന വ്യക്തി a) ചാൾസ് ബബേജ് b) ടെഡ് ഹോഫ് c) ജാക്ക് കിൽബി 3 / 21 3) അഞ്ചുതെങ്ങ് കോട്ടയുടെ പണി പൂർത്തിയായ വർഷം a) 1695 b) 1856 c) 1962 d) 1691 4 / 21 4) കേരളത്തിന് തെക്കേ അറ്റത്തെ നദി a) പമ്പ b) നെയ്യാർ c) ഭവാനി d) പെരിയാർ 5 / 21 5) തിരുവനന്തപുരം ജില്ല സ്ഥാപിതം ആയത് a) 1956 നവംബർ 01 b) 1991 ജൂലൈ 04 c) 1949 ജൂലൈ 01 d) 1950 നവംബർ 01 6 / 21 6) ഒരേ മാസ് നമ്പരും വ്യത്യസ്ത അറ്റോമിക നമ്പരും ഉള്ള ആറ്റങ്ങൾ a) ഐസോടോൺ b) ഐസോമറുകൾ c) ഐസോബാർ 7 / 21 7) 7/10 ൻ്റെ ശതമാന രൂപം എത്ര ? a) 90% b) 70% c) 80% d) 10% ഭിന്നസംഖ്യയെ ശതമാനരൂപം ആക്കാൻ 100 കൊണ്ട് ഗുണിക്കുക 7/10 X 100 = 700/10 എന്ന് വരും 700/10 = 70 ആണ് ഉത്തരം ഭിന്നസംഖ്യയെ ശതമാനരൂപം ആക്കാൻ 100 കൊണ്ട് ഗുണിക്കുക 7/10 X 100 = 700/10 എന്ന് വരും 700/10 = 70 ആണ് ഉത്തരം 8 / 21 8) ശരീരത്തെ പൊതിഞ്ഞു സംരക്ഷിക്കന്ന കല a) ആവരണകല b) പേശീകല c) യോജകകല d) നാഡീകല 9 / 21 9) ആറ്റിങ്ങൾ കലാപം നടന്ന ജില്ല a) പത്തനംതിട്ട b) തിരുവനന്തപുരം c) ആലപ്പുഴ d) കൊല്ലം 10 / 21 10) രസതന്ത്രത്തിൻ്റെ പിതാവ് a) ലവോസിയ b) റോബർട്ട് ബോയിൽ c) ജോസഫ് പ്രീസ്റ്റലി d) ഓസ്റ്റ് വാൾഡ് 11 / 21 11) റാംസർ പട്ടികയിൽ ഉൽപ്പെട്ട എത്ര കായലുകൾ ആണ് കേരളത്തിൽ ഉള്ളത് a) 41 b) 6 c) 3 d) 17 12 / 21 12) ഏറ്റവും വലിയ ആറ്റമുള്ള അലോഹം a) റഡോൺ b) ബെറിലിയം c) ഹീലിയം d) ഹൈഡ്രജൻ 13 / 21 13) ന്യൂക്ലിയസ്സിനോട് ഏറ്റവുമടുത്തിരിക്കുന്ന ഒന്നാമത്തെ ഷെല്ലിൽ (K) ഉള്ള ഇലക്ട്രോണുക ളുടെ എണ്ണം a) 18 b) 32 c) 4 d) 2 14 / 21 14) ശാരീരികപ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന കല a) പേശീകല b) നാഡീകല c) യോജകകല d) ആവരണകല 15 / 21 15) ഇരവികുളം ദേശീയോദ്യാനത്തിലൂടെ ഒഴുകുന്ന നദി a) മഞ്ചേശ്വരംപുഴ b) കബനി c) പാമ്പാർ d) ചാലിയാർ 16 / 21 16) 8000 രൂപ വിലയുള്ള ഒരു അലമാര 9000 രൂപയ്ക്ക് വിൽക്കുന്നു എങ്കിൽ ലാഭശതമാനം എത്ര ? a) 14.5 % b) 12 % c) 12.5 % d) 14 % ലാഭശതമാനം = ലാഭം ÷ വാങ്ങിയവില X 100 ലാഭം = 9000 - 8000 = 1000 ലാഭശതമാനം = 1000 ÷ 8000 X 100 = 100000 ÷ 8000 = 12.5 ആണ് ഉത്തരം ലാഭശതമാനം = ലാഭം ÷ വാങ്ങിയവില X 100 ലാഭം = 9000 - 8000 = 1000 ലാഭശതമാനം = 1000 ÷ 8000 X 100 = 100000 ÷ 8000 = 12.5 ആണ് ഉത്തരം 17 / 21 17) സെക്രട്ടറിയേറ്റ് ഉദ്ഘാടനം ചെയ്യപ്പെട്ട വർഷം a) 1952 b) 1869 c) 2005 d) 2001 18 / 21 18) കേരളത്തിലെ മൂന്നാമത്തെ നീളം കൂടിയ നദി a) പമ്പ b) ഭാരതപ്പുഴ c) ചാലക്കുടിപ്പുഴ d) ചാലിയാർ 19 / 21 19) ബ്രിട്ടീഷുകാർക്ക് എതിരെ കേരളത്തിൽ നടന്ന ആദ്യ കലാപം a) കുറിച്യ കലാപം b) ആറ്റിങ്ങൾ കലാപം c) അഞ്ചുതെങ്ങ് കലാപം d) പഴശ്ശി കലാപം 20 / 21 20) ഏറ്റവും സ്ഥിരമായ ഹാഡ്രോൺ a) പ്രോട്ടോൺ b) ഇലക്ട്രോൺ c) ന്യൂട്രോൺ 21 / 21 21) പ്രതിമകളുടെ നഗരം എന്ന് അറിയപ്പെടുന്ന ജില്ല a) തിരുവനന്ദപുരം b) കാസർഗോഡ് c) എറണാകുളം d) കോഴിക്കോട് Your score isThe average score is 98% 0% Restart quiz