1 LDC DAY 14 QUIZ 1 / 10 1) അഞ്ചുതെങ്ങ് കോട്ടയുടെ പണി പൂർത്തിയായ വർഷം a) 1691 b) 1962 c) 1856 d) 1695 2 / 10 2) പഴശ്ശി ഡാം സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിൽ a) ഇടുക്കി b) കണ്ണൂർ c) മലപ്പുറം d) വയനാട് 3 / 10 3) അഞ്ചുതെങ്ങ് പണ്ടകശാലയുടെ പണി പൂർത്തിയായ വർഷം a) 1693 b) 1690 c) 1965 d) 1930 4 / 10 4) ആറ്റിങ്ങൽ കലാപം നടന്ന വർഷം a) 1721 ഏപ്രിൽ 25 b) 1271 ഏപ്രിൽ 15 c) 1712 ഏപ്രിൽ 15 d) 1721 ഏപ്രിൽ 15 5 / 10 5) ഒരു സംഖ്യയുടെ 30% 90 ആയാൽ ആ സംഖ്യയുടെ 70% എത്ര a) 211 b) 717 c) 210 d) 20 6 / 10 6) പഴശ്ശിരാജ മരണമടഞ്ഞ വർഷം a) 1885 നവംബർ 15 b) 1805 നവംബർ 30 c) 1508 നവംബർ 30 d) 1085 നവംബർ 30 7 / 10 7) അഞ്ചുതെങ്ങ് കലാപം നടന്ന വർഷം a) 1697 b) 1679 c) 1967 d) 1769 8 / 10 8) അരിയുടെ വില 30 തിൽ നിന്ന് 45 ആയി വർദ്ധിച്ചെങ്കിൽ വർദ്ധനവിൻ്റെ ശതമാനം എത്ര ? a) 75% b) 50% c) 10% d) 20% 9 / 10 9) ബ്രിട്ടീഷുകാർക്ക് എതിരെ കേരളത്തിൽ നടന്ന ആദ്യ കലാപം a) അഞ്ചുതെങ്ങ് കലാപം b) കുറിച്യ കലാപം c) ആറ്റിങ്ങൾ കലാപം d) പഴശ്ശി കലാപം 10 / 10 10) 70 ൻ്റെ 20% , 20 ൻ്റെ എത്ര ശതമാനം ആണ് a) 50% b) 10% c) 70% d) 80% Your score isThe average score is 100% 0% Restart quiz