1 LDC DAY 13 QUIZ 1 / 7 1) ചാൾസ് ബബേജ് ANALYTICAL ENGINE വികസിപ്പിച്ചെടുത്ത വർഷം a) 1833 b) 1845 c) 1834 d) 1843 2 / 7 2) IC CHIP വികസിപ്പിച്ചെടുത്തത് a) MARCIAN HOFF b) JACK KILBY c) JOHN MC CARTHY 3 / 7 3) 70 ൻ്റെ 20% , 20 ൻ്റെ എത്ര ശതമാനം ആണ് a) 80% b) 50% c) 10% d) 70% 4 / 7 4) 3rd Generation Computer ൽ ഉപയോഗിച്ചികിക്കുന്ന സാങ്കേതിക വിദ്യ a) വാക്വം ട്യൂബ് b) ട്രാൻസിസ്റ്റർ c) ഇൻ്റഗ്രേറ്റഡ് സർക്യൂട്ട് d) മൈക്രോ പ്രോസസ്സർ 5 / 7 5) അരിയുടെ വില 30 തിൽ നിന്ന് 45 ആയി വർദ്ധിച്ചെങ്കിൽ വർദ്ധനവിൻ്റെ ശതമാനം എത്ര ? a) 20% b) 10% c) 50% d) 75% 6 / 7 6) കമ്പ്യൂട്ടറിൻറെ പിതാവ് എന്ന് അറിയപ്പെടുന്ന വ്യക്തി a) ജാക്ക് കിൽബി b) ടെഡ് ഹോഫ് c) ചാൾസ് ബബേജ് 7 / 7 7) ഒരു സംഖ്യയുടെ 30% 90 ആയാൽ ആ സംഖ്യയുടെ 70% എത്ര a) 20 b) 717 c) 211 d) 210 Your score isThe average score is 100% 0% Restart quiz