5

LDC DAY 10 QUIZ

1 / 50

1) INC യുടെ ആദ്യ വനിതാ പ്രസിഡന്റ്റ്

2 / 50

2) സേവനാവകാശ നിയമം കേരളത്തിൽ നിലവിൽ

3 / 50

3) DO ൻ്റെ Past Participle

4 / 50

4) രണ്ട് നിസ്സർഗ സംഖ്യകൾ തമ്മിലുള്ള വ്യത്യാസം

5 / 50

5) എ.കെ. ഗോപാലൻ ജനിച്ച വർഷം

6 / 50

6) സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ അംഗസംഖ്യ

7 / 50

7) "മാലിക" എന്തിൻ്റെ വിത്തിനം ആണ്

8 / 50

8) 'ബോസോൺ' എന്ന പദം ആദ്യമായി പ്രയോഗിച്ചത്

9 / 50

9) കേരളത്തിൽ ട്രോളിംഗ് നിരോധനം പ്രാബല്യത്തിൽ വന്ന വർഷം

10 / 50

10) ദ്രവ്യത്തിന് പിണ്‌ഡം എന്ന ഗുണം നൽകുന്ന കണം

11 / 50

11) ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന താഴ്വര

12 / 50

12) V3 form of Jump

13 / 50

13) മണിപ്പൂരിനും മ്യാൻമാറിനും ഇടയിൽ അന്താരാഷ്ട്ര അതിർത്തിയായി നിലകൊള്ളുന്ന കുന്നുകൾ

14 / 50

14) പാവങ്ങളുടെ പടത്തലവൻ എന്നറിയപ്പെട്ട നേതാവ്

15 / 50

15) കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം

16 / 50

16) വിവരാവകാശനിയമം പാസ്സാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം

17 / 50

17) ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകൃതമായ വർഷം

18 / 50

18) ക്വിറ്റ് ഇന്ത്യാ സമരകാലത്തെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡൻ്റ്

19 / 50

19) ഏറ്റവും വലിയ Negative സംഖ്യ

20 / 50

20) The past participle of freeze

21 / 50

21) നെഹ്‌റു പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം

22 / 50

22) കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറെയും കമ്മീഷണർമാരെയും നീക്കം ചെയ്യുന്നത്

23 / 50

23) വിവരാവകാശ നിയമം നിലവിൽ വന്നത്

24 / 50

24) RISE ൻ്റെ Past Participle

25 / 50

25) ഏറ്റവും ചെറിയ അഖണ്ഡസംഖ്യ

26 / 50

26) ഏറ്റവും ചെറിയ ഒറ്റ സംഖ്യ

27 / 50

27) ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരള ഘടകത്തിൻ്റെ ആദ്യ സെക്രട്ടറി

28 / 50

28) പതാകകളെപ്പറ്റിയുള്ള പഠനം

29 / 50

29) കാശ്‌മീർ താഴ്വ‌ര രൂപപ്പെടുത്തുന്ന നദി

30 / 50

30) ഗുരുവായൂർ അമ്പലത്തിലെ അമ്പലമണി മുഴക്കിയ ആദ്യ അബ്രാഹ്മണൻ

31 / 50

31) ഗംഗാ സമതലവുമായി ചേർന്നുകിടക്കുന്ന ഹിമാലയത്തിന്റെ ഭാഗം

32 / 50

32) ലെസ്സർ ഹിമാലയ എന്നറിയപ്പെടുന്ന പർവതനിര

33 / 50

33) "ഹരിത" എന്തിൻ്റെ വിത്തിനം ആണ്

34 / 50

34) ഏറ്റവും ചെറിയ നിസ്സർഗ സംഖ്യ

35 / 50

35) ഇന്ത്യയിൽ ഏറ്റവും തണുപ്പ് അനുഭവപ്പെടുന്ന പ്രദേശം

36 / 50

36) ARISE ൻ്റെ PAST PARTICIPLE

37 / 50

37) My mother has been _____ in bed all morning

38 / 50

38) കെ .കേളപ്പൻ ജനിച്ച വർഷം

39 / 50

39) കേരളാ ഫിഷറീസ് കോർപ്പറേഷൻ സ്ഥാപിതമായ വർഷം

40 / 50

40) ഒരു ഭാഗത്ത് ഹിമാലയവും മറുഭാഗത്ത് സമുദ്രവും ഉള്ള ഏക ഇന്ത്യൻ സംസ്ഥാനം

41 / 50

41) മനുഷ്യാവകാശ സംരക്ഷണ നിയമ ഭേദഗതി ബിൽ രാഷ്ട്രപതി ഒപ്പുവച്ചത്

42 / 50

42) വിവരാവകാശനിയമം (Right to Information Act) ഇന്ത്യൻ പാർലമെൻ്റ് പാസ്സാക്കിയത്

43 / 50

43) സോഷ്യലിസം കോൺഗ്രസിൻ്റെ ലക്ഷ്യമാക്കി പ്രഖ്യാപിച്ച ആവഡി സമ്മേളനം നടന്ന വർഷം

44 / 50

44) റോഹ്‌ടാങ് ചുരം  സ്ഥിതി ചെയ്യുന്ന സംസ്ഥാനം

45 / 50

45) സൂര്യനിലും മറ്റ് നക്ഷത്രങ്ങളിലും ദ്രവ്യം സ്ഥിതി ചെയ്യുന്ന അവസ്ഥ

46 / 50

46) ഹിമാലയവുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളുടെ എണ്ണം

47 / 50

47) ഔട്ടർ ഹിമാലയം എന്നറിയപ്പെടുന്ന പർവതനിര

48 / 50

48) ഗാന്ധിജി അധ്യക്ഷനായ ബൽഗാം സമ്മേളനം നടന്ന വർഷം

49 / 50

49) സൂററ്റ് പിളർപ്പ് നടന്ന വർഷം

50 / 50

50) മനുഷ്യാവകാശ ദിനമായി ആചരിക്കുന്നത്

Your score is

The average score is 84%

0%

Back to Top
Product has been added to your cart